»   »  പുലിമുരുകനെ കടത്തിവെട്ടി മമ്മുട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസര്‍..

പുലിമുരുകനെ കടത്തിവെട്ടി മമ്മുട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസര്‍..

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റ ടീസറിനെ കടത്തിവെട്ടിയിരിക്കുകയാണ് മമ്മുട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസര്‍ . റീലീസായി ഒരാഴ്ച്ചക്കുള്ളില്‍ 13 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. എന്നാല്‍ പുലിമുരുകന്‍ ടീസര്‍ റീലീസായി നാലു മാസത്തിനുളളില്‍ 14 ലക്ഷം പേര്‍ മാത്രമാണ് കണ്ടത്.

മറ്റൊരു മമ്മുട്ടി ചിത്രം കസബയുടെ റെക്കോര്‍ഡും ഇതിനകം ഈ ചിത്രം തകര്‍ത്തു. കസബ റിലീസായപ്പോള്‍ 82 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തോളം പേരാണ് കണ്ടത്. മമ്മുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തോപ്പില്‍ ജോപ്പന്‍ ജോണി ആന്റണിയാണ് സംവിധാനം ചെയ്യുന്നത്.

Read more: 2000ത്തിലെ ഈ നടിമാരെയെല്ലാം പ്രേക്ഷകര്‍ മറന്നോ?

thoppil-joppan

മമത മോഹന്‍ദാസും ആന്‍ഡ്രിയ ജെര്‍മ്മിയയുമാണ് നായികമാര്‍. ഹരിശ്രീ അശോകന്‍, സലീം കൂമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സൈജു നവോദയ, ബേബി അക്ഷര തുടങ്ങിയവരാണ് അഭിനേതാക്കള്‍.

മമ്മൂട്ടിയുടെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
The official teaser of Thoppil Joppan, the Mammootty starrer has already taken social media by storm. As per the latest reports, the teaser is all set to break the record of Puli Murugan teaser.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X