»   » ത്യാഗരാജന്‍ മാസ്റ്ററെ വിസ്മയിപ്പിച്ച ഒരേ ഒരു നടന്‍ മോഹന്‍ലാല്‍!!

ത്യാഗരാജന്‍ മാസ്റ്ററെ വിസ്മയിപ്പിച്ച ഒരേ ഒരു നടന്‍ മോഹന്‍ലാല്‍!!

Written By:
Subscribe to Filmibeat Malayalam

ജില്ലയുടെ ഷൂട്ടിങ് സമയത്ത് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റ് സില്‍വ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ മെയ് വഴക്കത്തെ കുറിച്ച് അത്ഭുത്തോടെയാണ് ശ്രീനിവാസന്‍ സംസാരിച്ചത്.

ഇന്നലെ വന്ന സില്‍വ മാത്രമല്ല, അഞ്ചോളം സിനിമാ തലമുറകള്‍ക്ക് വേണ്ടി രണ്ടായിരത്തിലധികം ചിത്രങ്ങളിലായി സംഘട്ടനമൊരുക്കിയ ത്യാഗരാജന്‍ മാസ്റ്ററിനും ഇതേ അഭിപ്രായമാണ്.

mohanlal

അമിതാഭ് ബച്ചന്‍, കമല്‍ ഹസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സൂര്യ, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്ത ത്യാഗരാജന്‍ മാസ്റ്ററിനോട് ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു, സ്റ്റണ്ട് രംഗത്ത് താങ്കളെ വിസ്മയിപ്പിച്ച നടനാരാണ് എന്ന്

ഒട്ടും ആലോചിക്കാതെ ത്യാഗരാജന്‍ മാസ്റ്റര്‍ പറഞ്ഞു, മോഹന്‍ലാല്‍! സ്റ്റണ്ട് രംഗത്ത് അദ്ദേഹത്തോളം ആത്മസമര്‍പ്പണം നല്‍കുന്ന മറ്റൊരാളെ എനിക്ക് പരിചയമില്ല എന്നാണ് ത്യാഗരാജന്‍ മാസ്റ്റര്‍ പറഞ്ഞത്.

English summary
Thyagarajan master about Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam