»   » പൃഥ്വിരാജിന്റെ ടിയാന്‍ ഞെട്ടിച്ചു!പ്രേക്ഷകരുടെ അഭിപ്രായം നോക്കാതെ ചിത്രം വാരിക്കുട്ടിയത് കോടികള്‍!!!

പൃഥ്വിരാജിന്റെ ടിയാന്‍ ഞെട്ടിച്ചു!പ്രേക്ഷകരുടെ അഭിപ്രായം നോക്കാതെ ചിത്രം വാരിക്കുട്ടിയത് കോടികള്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പൃഥ്വിരാജും സഹോദന്‍ ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തിലെത്തിയ ടിയാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ജൂലൈ 7 ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ ഹിറ്റായി തന്നെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. അതിനിടെ ചിത്രം പത്ത് ദിവസം പിന്നീടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വാരിക്കുട്ടിയിരിക്കുന്നത് കോടികളാണ്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മാത്രമല്ല മുകേഷിനും പങ്കുണ്ടോ? ലക്ഷ്യം ഇതായിരുന്നു!!!

അച്ഛനെ പേടിച്ച് നാട് വിട്ടതാണ് തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചതെന്ന് ധ്യാന്‍ ശ്രീനിവാസന്‍!!

പല തരത്തിലുള്ള അഭിപ്രായമായിരുന്നു ചിത്രം നേടിയെടുത്തത്. എന്നാല്‍ പ്രേക്ഷകരുടെ അഭിപ്രായം വെച്ച് നോക്കുമ്പോള്‍ ചിത്രം വലിയ കളക്ഷനിലാണ് എത്തിയിരിയിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 11.09 കോടിയായിരുന്നു ചിത്രം നേടിയത്. 8 ദിവസം കൊണ്ട് തന്നെ പത്ത് കോടി ക്ലബ്ബിലേക്ക് സിനിമ എത്തിയിരുന്നു.

tiyaan-box-office-10-days

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറാം മൂട്, അനന്യ, പത്മപ്രിയ എന്നിങ്ങനെ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഫനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Tiyaan Box Office: 10 Days Kerala Collection Report

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam