»   » കോടികള്‍ നേടിയ ഹോളിവുഡ് സിനിമകള്‍ !

കോടികള്‍ നേടിയ ഹോളിവുഡ് സിനിമകള്‍ !

Posted By:
Subscribe to Filmibeat Malayalam

എല്ലാ വര്‍ഷവും ഹോളിവുഡില്‍ കോടികള്‍ കൊയ്യാന്‍ ഒരോ ചിത്രമെങ്കിലും പിറക്കാതിരിക്കില്ല. ചിലത് ബോക്‌സ് ഓഫീസില്‍ തന്നെ വന്‍ പരാജയമായിരിക്കാം. പക്ഷേ പരായത്തെ മുട്ടുകുത്തിക്കാന്‍ വൈകാതെ ഒരു ബ്ലോക്ബസ്റ്റര്‍ അവതരിക്കാതിരിക്കില്ല.

ടൈറ്റാനിക്കിന് ശേഷമുള്ള സിനിമകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാവും. 1997 ലാണ് ജെയിംസ് കാമറു കഥയും തിരക്കഥയും ഒരുക്കി ടൈറ്റാനിക് എന്ന സിനിമ സംവിധാനം ചെയ്തത്. 1912 ല്‍ എം എസ് ടൈറ്റാനിക് എന്ന കപ്പല്‍ മുങ്ങിയ സംഭവം ആസ്പദമാക്കിയാണ് ചിത്രം എടുത്തത്.

തിരമാലകള്‍ പോലെ ആര്‍ത്തലച്ച പ്രണയത്തിന്റയും അത് നഷ്ടപ്പെട്ടതിന്റെ വേദനയും ഇന്നും പ്രേക്ഷക മനസിലുണ്ട്. പ്രേക്ഷക ഹൃദയവും ബോക്‌സ്ഓഫീസും തകര്‍ത്ത അത്തരം പത്ത് ഹോളിവുഡ് സിനിമകള്‍ ഏതല്ലാമെന്ന് നോക്കാം.

കോടികള്‍ കിലുക്കിയ ഹോളിവുഡ്

2009 ഡിസംബര്‍ 18 ന് റിലീസ് ചെയ്ത ഈ ചിത്രം യുഎസ് ഡോളര്‍ 270 കോടിയുടെ നേട്ടമുണ്ടാക്കി.

കോടികള്‍ കിലുക്കിയ ഹോളിവുഡ്

യുഎസ് ഡോളര്‍ 210 കോടിയുടെ നേട്ടമുണ്ടാക്കിയ ടൈറ്റാനിക് പുറത്തിറങ്ങിയത് 1997 ഡിസംബര്‍ 19 നാണ്.

കോടികള്‍ കിലുക്കിയ ഹോളിവുഡ്

2012 ഏപ്രില്‍ 12 ന് റിലീസ് ചെയ്തു. യുഎസ് ഡോളര്‍ 151.1കോടിയുടെ ലാഭം നേടി.

കോടികള്‍ കിലുക്കിയ ഹോളിവുഡ്

132.8 കോടി യുഎസ്സ് ഡോളര്‍ നേടി കൊടുത്ത ഈ ഹിറ്റ് ചിത്രം റിലീസ് ചെയ്തത് 2011 ജൂലൈ 7 നാണ്.

കോടികള്‍ കിലുക്കിയ ഹോളിവുഡ്

112.3 കോടി ഡോളറാണ് ഈ ചിത്രം നേടിക്കൊടുത്ത ലാഭം.

കോടികള്‍ കിലുക്കിയ ഹോളിവുഡ്‌

2003 ഡിസംബര്‍ 13 ന് റിലീസിനെത്തി. 111.9 കോടി യുഎസ് ഡോളറാണ് നേട്ടം.

കോടികള്‍ കിലുക്കിയ ഹോളിവുഡ്‌

110.80 കോടി ഡോളര്‍ ലാഭമുണ്ടാക്കിയ ഈ ചിത്രം പുറത്തിറങ്ങിയത് 2012 ഒക്ടോബര്‍ 23 നാണ്

കോടികള്‍ കിലുക്കിയ ഹോളിവുഡ്‌

2012 ജൂണ്‍ 20 ന് റിലീസിനെത്തിയ ഈ ചിത്രം നേടിയത് 108.1 കോടി യുഎസ് ഡോളറാണ്.

കോടികള്‍ കിലുക്കിയ ഹോളിവുഡ്‌

2006 ജൂണ്‍ മാസത്തില്‍ റിലീസ് ചെയ്തു. 106.6 കോടി ഡോളറിന്റെ നേട്ടം കൊയ്തു.

കോടികള്‍ കിലുക്കിയ ഹോളിവുഡ്‌

2010 ജൂണ്‍ 18 നാണ് ടോയി സ്‌റ്റോറി 3 റിലീസ് ചെയ്തത്. 106കോടി ഡോളറാണ് ലാഭം

English summary
Top 10 biggest Hollywood blockbusters which raked in billions.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam