»   » തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

Posted By:
Subscribe to Filmibeat Malayalam

2013 ല്‍ തെലുങ്ക് സിനിമയിലെ ടോപ്പ് 5 നായകന്‍മാരെ കണ്ടെത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെയാണ്. ഒന്നിനൊന്ന് മെച്ചമാണ് ഓരാ നടന്‍ മാരും. അതിനാല്‍ തന്നെ ഇവരില്‍ ആരാണ് മുന്‍നിര നായകന്‍ എന്നോ ഒന്നാമന്‍ എന്നോ കണ്ടെത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സ്വീകരിക്കുക പ്രയാസമാണ്.

ഹിറ്റ് ചിത്രങ്ങളിലെ നായകന്‍മാര്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ മഹേഷ് ബാബു, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ്, രാം ചരണ്‍ തേജ എന്നിവരാണ് ടോപ്പ് 5 നായകന്‍മാര്‍.
അടുത്തിടെ റിലാസായ ഇവരുടെ മിക്ക ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു, ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആരാധകരാണ് ഇവര്‍ക്കുള്ളത്.

തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

മഹേഷ് ബാബുവിന്റെ ഒക്കഡു, പോക്കിരി, ബിസിനസ്മാന്‍, ദൂക്കുഡു, എസ് വി എസ് സി എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തെ ടോളിവുഡില്‍ പോപ്പുലര്‍ ആക്കുന്നത്.

തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

പവന്‍ കല്യാണിന്റെ ബദ്രി, ഖുഷി, ജല്‍സ , ഗബ്ബാര്‍ സിംഗ് എന്നിവയാണ് ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രങ്ങള്‍

തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

ജൂനിയര്‍ എന്‍ടിആര്‍ അഥവാ എന്‍ ടി രാമ റാവു ജൂനിയര്‍, തെലുങ്കിലെ മികച്ച യുവനടനാണ്. ആദി, സിംഹാദ്രി, യെമദൊന്‍ഗ, ആദുര്‍സ്, ബൃന്ദാവനം, ബാദ്ഷാ എന്നീ ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയുടെ ലാഭം നേടി.

തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

വര്‍ഷം , ഛത്രപദി, ബുജ്ജിഗഡു, ഡാര്‍ലിംഗ്, മിര്‍ച്ചി എന്നീ ചിത്രങ്ങളിലൂടെ തന്നെ കഴിവ് തെളിയിച്ചു.

തെലുങ്കിലെ ടോപ്പ് 5 നായകന്‍മാര്‍

ചിരുത, മഗാധീര, റാച്ച, നായക് എന്നീ ചിത്രങ്ങളിലൂടെ തന്നെ ടോപ്പ് നായക പദവിയില്‍ എത്തി.

English summary
Mahesh Babu's Okkadu, Pokiri, Businessman, Dookudu, SVSC have made him the most popular actor in Tollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam