»   » അപ്പുവേട്ടന്റെ പുതിയ മേക്കോവര്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നോ?

അപ്പുവേട്ടന്റെ പുതിയ മേക്കോവര്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നോ?

Written By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ടൊവിനോ തോമസ് ഹിറ്റായത്. ഇപ്പോള്‍ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവര്‍ നടത്തിയതിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് ടൊവിനോ.

മലയാളം പറഞ്ഞ് നാക്കുളുക്കിയോ, ടൊവിനോ തോമസ് വെള്ളം കുടിപ്പിച്ചു!!

ഗോദ എന്ന ചിത്രത്തിന് വേണ്ടിയാണ് ടൊവിനോ തോമസിന്റെ പുതിയ ലുക്ക്. കട്ടി താടിയും നീട്ടിയ മുടിയുമായി മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ടൊവിനോ തോമസിന്റെ പുതിയ ലുക്ക് എന്തായാലും ആരാധകര്‍ക്ക് നന്നായി ബോധിച്ചിട്ടുണ്ട്. കാണൂ

അപ്പുവേട്ടന്റെ പുതിയ മേക്കോവര്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നോ?

ഇതാണ് ടൊവിനോ തോമസിന്റെ പുതിയ ലുക്ക്.

അപ്പുവേട്ടന്റെ പുതിയ മേക്കോവര്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നോ?

ഗോദ എന്ന ചിത്രത്തില്‍ ഗുസ്തിക്കാരനായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. ഇതിന് വേണ്ടിയാണ് മസില്‍ പെരുപ്പിച്ചത്.

അപ്പുവേട്ടന്റെ പുതിയ മേക്കോവര്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നോ?

ഏഴ് മാസമായി ടൊവിനോ തോമസ് താടി വടിച്ചിട്ട്. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ടൊവിനോ തോമസിനെ പ്രശംസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കമന്റുകള്‍ നിറയുന്നത്.

അപ്പുവേട്ടന്റെ പുതിയ മേക്കോവര്‍ ആരാധകരെ അതിശയിപ്പിയ്ക്കുന്നോ?

കഥാപാത്രത്തിന് വേണ്ടി ടൊവിനോ വിവിധ ഗെറ്റപ്പുകള്‍ സ്വീകരിയ്ക്കുന്നത് ഇതാദ്യമല്ല. എന്ന് നിന്റെ മൊയ്തിനിലെ ഗെറ്റപ്പ് പുതുമയുള്ളതായിരുന്നു. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ഗപ്പി എന്ന ചിത്രത്തിലും പുതിയ ലുക്കിലാണ് ടൊവിനോ എത്തുന്നത്.

English summary
Tovino Thomas is one of the rare Malayalam actors, who will go till any extent of physical transformation for a character. Godha, the upcoming Basil Joseph movie will feature in a totally new look.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam