»   » ജോയ് മാത്യു ടി വി ചന്ദ്രന്‍ ചിത്രത്തില്‍ നായകനാവുന്നു

ജോയ് മാത്യു ടി വി ചന്ദ്രന്‍ ചിത്രത്തില്‍ നായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam

ടി വി ചന്ദ്രന്റെ പുതിയ ചിത്രത്തില്‍ ജോയ് മാത്യു നായകന്‍. മെഥിലിയാണ് നായിക.ഗള്‍ഫില്‍ പ്രധാനമായും ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് ടി വി ചന്ദ്രനാണ്.

ഒരു ബാര്‍ ഡാന്‍സറുടെ വേഷത്തിലാണ് മൈഥിലി അഭിനയിക്കുന്നത്. ജോയ് മാത്യു ചലച്ചിത്ര സംവിധായകനായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

-joy-mathew

സിനിമയുടെ ഒരു ഭാഗം ഒറ്റപ്പാലത്തും ചിത്രീകരിക്കുന്നുണ്ട്. സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം. ആരംഭിക്കുക.ടി വി ചന്ദ്രന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം ഭൂമിയുടെ അവകാശികള്‍ ആണ് .

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ ഗോവാ രാജ്യാന്തര മേളയില്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

English summary
tv chandran move joy mathew is hero maithili played role in heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam