»   » ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ!!

ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഷാഫിയുടെ സംവിധാനത്തിലെ ടു കണ്‍ട്രീസിന്റെ ചിത്രീകരണം കാനഡയില്‍ വച്ച് നടക്കുമ്പോഴായിരുന്നു സംഭവം. ചിത്രത്തിലെ വെളുവെളുത്തൊരു പെണ്ണ് എന്ന ഗാനം ചിത്രീകരിക്കുന്നതിന് വേണ്ടി വിദേശികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ട് മുണ്ടു ഉടുപ്പിക്കണമായിരുന്നു. അവരെ മുണ്ടു ഉടുപ്പിക്കുന്നത് വലിയ കഷ്ടപാടയിരുന്നുവത്രേ.

നായകന്‍ ദിലീപായിരുന്നു ഇവര്‍ക്ക് മുണ്ടുടുത്ത് കൊടുത്തത്. എന്നാല്‍ ഒരു തവണ ഉടുപ്പിച്ച് വിട്ടാല്‍, അത് അഴിഞ്ഞ് പോയെന്ന് പറഞ്ഞ് വീണ്ടും വരും. സംവിധായകന്‍ ഷാഫിയാണ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ, ലൊക്കേഷനില്‍ സംഭവിച്ചത്?

ദിലീപായിരുന്നു വിദേശികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുണ്ടു ഉടുപ്പിച്ച് കൊടുത്തത്.

ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ, ലൊക്കേഷനില്‍ സംഭവിച്ചത്?

ഒന്ന് ഉടുപ്പിച്ച് കൊടുത്താല്‍ വീണ്ടും വരും. ദിലീപിന്റെ അടുത്തേക്കാണ് വീണ്ടും ചെല്ലുന്നത്. പക്ഷേ അവരറിയുന്നില്ല ഇത് സൂപ്പര്‍സ്റ്റാറാണ്, ചിത്രത്തിലെ നായകനാണെന്നൊന്നും.

ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ, ലൊക്കേഷനില്‍ സംഭവിച്ചത്?

ചിത്രീകരണം തുടങ്ങിയപ്പോഴേക്കും ആളുകള്‍ ചുറ്റും കൂടി. ദിലീപിന്റെയും മംമ്തയുടെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും വേഷം കണ്ട് വിദേശികളായിരുന്നു ലൊക്കേഷന് ചുറ്റും കൂടി ഷൂട്ടിങിന് തടസമുണ്ടാക്കിയത്.

ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ, ലൊക്കേഷനില്‍ സംഭവിച്ചത്?

ആളുകള്‍ കൂടിയതോടെ ഷൂട്ടിങ് മുമ്പോട്ട് കൊണ്ടു പോകാന്‍ കഴിയുമായിരുന്നില്ല. സെക്യൂരിറ്റിമാര്‍ ഉണ്ടായിരുന്നുവെങ്കിലും ബലം പ്രയോഗിച്ച് ആളുകളെ ഇവിടുന്ന് മാറ്റാന്‍ പ്രയാസമാകുമെന്ന് അറിഞ്ഞതോടെ ആ രംഗത്തിന്റെ ഷൂട്ടിങ് മാറ്റി വച്ചു. അതിന് ശേഷമാണ് വെളു വെളുത്തൊരു പെണ്ണ് എന്ന ഗാനം ചിത്രീകരിക്കുന്നത്.

ദിലീപിനെക്കൊണ്ട് വിദേശികള്‍ മുണ്ടുടുപ്പിച്ചത് സൂപ്പര്‍ താരമാണെന്ന് അറിയാതെ, ലൊക്കേഷനില്‍ സംഭവിച്ചത്?

ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസ് അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു.

English summary
Two Countries Shooting location.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam