»   » പ്രണയിക്കാന്‍ ഉദയനിധിയും നയന്‍സും യൂറോപില്‍

പ്രണയിക്കാന്‍ ഉദയനിധിയും നയന്‍സും യൂറോപില്‍

Posted By:
Subscribe to Filmibeat Malayalam

ഉദയ നിധി സ്റ്റാലിനൊപ്പമുള്ള നയന്‍ താരയുടെ പ്രണയം രംഗം ചിത്രീകരിക്കുന്നത് ഇനി യൂറോപിലാണ്. എസ് പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'ഇത് കതിരവേലിന്‍ കാതല്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ഉദയനിധി സ്റ്റാലിനും നയന്‍ താരയും താരജോഡികാളാകുന്നത്.

ചിത്രത്തില്‍ ഒരിടത്തരം കുടുംബത്തിലെ സാധാരണക്കാരിയായാണ് നയന്‍താര എത്തുന്നത്. പവിത്ര എന്നാണ് കഥാപാത്രത്തിന്റെ. പവിത്രയെ പ്രണയിക്കുന്ന തൊഴില്‍ രഹിതനായ യുവാവായാണ് ഉദയനിധി അഭിനയിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നയന്‍ താര ഒരു പാമ്പുമായി ചങ്ങാത്തം കൂടിയത് വാര്‍ത്തയായിരുന്നു. റെഡ് ജയന്റ് ഫിലിംസാണ് ഇത് കതിരവേലില്‍ കാതല്‍ നിര്‍മ്മിക്കുന്നത്.

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

ഉദയനിധിയും നയന്‍ താരയും താര ജോഡിയാകുന്ന ചിത്രമാണ് ഇത് കതിരവേലില്‍ കാതല്‍

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

സുന്ദരപാണ്ഡിയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ എസ് പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

പവിത്ര എന്ന ഗ്രാമീണ പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ നയന്‍ താര അവതരിപ്പിക്കുന്നത്.

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു പാമ്പുമായി നയന്‍സ് ചങ്ങാത്തം കൂടിയിരുന്നു. അപ്പോഴേ ചിത്രവും സംസാര വിഷയമായി

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

പവിത്രയെ പ്രണയിക്കുന്ന തൊഴില്‍ രഹിതനായ ചെറുപ്പക്കാരനായാണ് ഉദയനിധി ചിത്രത്തിലെത്തുന്നത്.

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

ഹാസ്യത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ട സന്താനവും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു

നയന്‍സിന്റെ പ്രണയം ഇനി യൂറോപില്‍

റെഡ് ജയന്റ് ഫിലിംസാണ് ഇത് കതരിവേലിന്‍ കാതല്‍ നിര്‍മിക്കുന്നത്.

English summary
Producer turned actor Udhayanidhi Stalin and Kollywood queen Nayanthara are headed to Europe for the shooting for Idhu Kathirvelan Kadhal (IKK), directed by Sundarapandian fame SR Prabhakar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam