»   » മണിയെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്, കരള്‍ രോഗം ബാധിച്ച ആ യുവാവിനെ രക്ഷിച്ചത് മണി

മണിയെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്, കരള്‍ രോഗം ബാധിച്ച ആ യുവാവിനെ രക്ഷിച്ചത് മണി

By: Sanviya
Subscribe to Filmibeat Malayalam

സാധരണകാരോടു മണിക്കുണ്ടായിരുന്ന സ്‌നേഹവും അടുപ്പവുമായിരുന്നു കലാഭവന്‍ മണി എന്ന നടനെ ആളുകള്‍ ഇത്രയേറെ സ്‌നേഹിക്കുന്നത്. കഷ്ടപാടും പട്ടിണിയും അറിഞ്ഞ് വളര്‍ന്ന മണി ഉയരങ്ങളില്‍ എത്തിയിട്ടും തന്റെ കഴിഞ്ഞ കാലം മറക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ഒരിക്കല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് പോയപ്പോള്‍ അവിടുത്തെ നാട്ടുകാര്‍ ചേര്‍ന്ന് കരള്‍ രോഗം ബാധിച്ച ഒരു യുവാവിന്റ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഫണ്ട് തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. കരള്‍ മാറ്റി വയ്ക്കുന്നതിന് എട്ട് ലക്ഷം രൂപയായിരുന്നു ആവശ്യം. തുടര്‍ന്ന് വായിക്കൂ...

മണിയെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്, കരള്‍ രോഗം ബാധിച്ച ആ യുവാവിനെ രക്ഷിച്ചത് മണി

എന്റെ കൈയ്യില്‍ ഇപ്പോഴുള്ള ഫണ്ട് തന്നാലും ഒന്നുമാകാന്‍ പോകുന്നില്ല. പക്ഷേ നിങ്ങള്‍ ഒരു കാര്യം ചെയ്‌തോളൂ.. മണി പറഞ്ഞുവത്രേ..

മണിയെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്, കരള്‍ രോഗം ബാധിച്ച ആ യുവാവിനെ രക്ഷിച്ചത് മണി

എല്ലാവരും ചേര്‍ന്ന് ഒരു മിമിക്‌സ് പരിപാടി സംഘടിപ്പിക്കൂ.. ഞാന്‍ വന്ന് സൗജന്യമായി നടത്തി തരാം. പാസ് വച്ച് ആളുകളെ കയറ്റിയാല്‍ മതിയെന്നും പറഞ്ഞു.

മണിയെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്, കരള്‍ രോഗം ബാധിച്ച ആ യുവാവിനെ രക്ഷിച്ചത് മണി

പരിപാടി നടത്തി കഴിഞ്ഞ് അവര്‍ക്ക് ലഭിച്ചത് 12 ലക്ഷം രൂപയായിരുന്നു.

മണിയെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്, കരള്‍ രോഗം ബാധിച്ച ആ യുവാവിനെ രക്ഷിച്ചത് മണി

എട്ട് ലക്ഷം രൂപ രോഗിയുടെ കരള്‍ മാറ്റിവക്കലിനും ബാക്കിയുള്ള പണം ആ കുടുംബത്തിനും നല്‍കുകയായിരുന്നു.

English summary
Unknown Story about Kalabhavan Mani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam