»   » ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ പേരില്‍ പടച്ചുവിടുന്ന ഗോസിപ്പുകള്‍ നായകന്മാരെക്കാള്‍ ബാധിയ്ക്കുന്നത് നായികമാരെയാണെന്ന് ഉണ്ണി മുകുന്ദന്‍. മുമ്പും ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഒത്തിരി വന്നതിനാല്‍ എന്നെ അത് ബാധിയ്ക്കില്ല. പക്ഷെ എനിക്കൊപ്പം പേരു ചേര്‍ക്കപ്പെടുന്നവരുടെ കരിയറിനെ അത് ബാധിക്കുമെന്ന് ഉണ്ണി പറയുന്നു.

ഞാനും സനുഷയും ഒരുമിച്ചഭിനയിക്കുന്ന ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് വിവാഹ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സനുഷയ്ക്ക് പുറമെ പ്രയാഗയും നായിക വേഷത്തിലെത്തുന്നുണ്ടെന്നും, ഇപ്പോള്‍ സനുഷയ്‌ക്കൊപ്പമുള്ളതല്ലേ വന്നുള്ളൂ എന്ന ആശ്വാസത്തിലുമാണ് താനെന്ന് ഉണ്ണി പറഞ്ഞു.

ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

ഗോസിപ്പ് പടച്ചുവിടുന്നവര്‍ സ്വീകരിക്കുന്നവരെ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ഇത് നായകന്മാരേക്കാള്‍ നായികമാരെയാണ് ബാധിക്കുന്നതെന്ന് മറന്നുപോകുന്നു.

ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഒന്നുമില്ല എന്നതാണ് ഏറെ ദു:ഖകരമെന്ന് ഉണ്ണഇ പറയുന്നു

ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

സഹപ്രവര്‍ത്തക എന്ന നിലയില്‍ സനുഷ താന്‍ അഭിനയിച്ചിട്ടുള്ള മികച്ച സഹതാരങ്ങളില്‍ ഒരാളാണെന്ന് ഉണ്ണി പറഞ്ഞു

ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

ഒരു മുറൈ വന്ത് പാര്‍ത്തായ ഷൂട്ടിംഗിനായി 32 ദിവസങ്ങളാണ് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത്. ഒരു മുറൈ വന്ത് പാര്‍ത്തായയുടെ ഓരോ നിമിഷവും ഏറെ ആസ്വദിച്ചിരുന്നു- ഉണ്ണി മുകുന്ദന്‍ പറഞ്ഞു

English summary
Unni Mukundan responds to rumours of marrying Sanusha Santhosh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam