»   » അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടി ആറിനുമൊപ്പം ഉണ്ണി മുകുന്ദന്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് കടക്കുകയാണ്. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇതാ അടുത്ത ചിത്രവും ഉണ്ണിയെ തേടി എത്തിയിരിയ്ക്കുന്നു. ഭാഗ്മതി എന്നാണ് പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര്.

മോഹന്‍ലാല്‍ ഉണ്ണി മുകുന്ദനില്‍ ഉണ്ടാക്കിയ മാറ്റം?

ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ ഉണ്ണിയുടെ നായിക. നിലവില്‍ ജനത ഗേരേജ് എന്ന ചിത്രത്തിന്റെ ഡബ്ബിങ് തിരക്കിലാണ് ഉണ്ണി. തന്റെ തെലുങ്ക് ചിത്രങ്ങളുടെ വിശേഷങ്ങളുമായി ഉണ്ണി..

അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

ഭാഗ്മതി എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത് എന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. തിരക്കഥ വായിച്ചപ്പോള്‍ തന്നെ ത്രില്ലിങായിരുന്നുവത്രെ.

അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

ചിത്രത്തില്‍ താന്‍ നായകനായി തന്നെയാണ് എത്തുന്നത് എന്ന് ഉണ്ണി ഉറപ്പിച്ചു. അനുഷ്‌ക ഷെട്ടിയാണ് നായിക.

അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

ഭാഗ്മതിയുപടെ ഷൂട്ടിങ് നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. ആഗസ്റ്റ് 14 ന് ഞാന്‍ ടീമിനൊപ്പം ചേരും- ഉണ്ണി പറഞ്ഞു.

അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

ജനത ഗരേജിന്റെ ഡബ്ബിങ് തിരക്കിലാണ് ഇപ്പോള്‍ ഉണ്ണി. തെലുങ്ക് ഭാഷയെ കുറിച്ച് ഒന്നും അറിയില്ല. ഇംഗ്ലീഷ് ഡയലോഗുകള്‍ എഴുതി എനിക്കവര്‍ തന്നു. കാണാപാഠം പഠിച്ചാണ് ഡബ്ബ് ചെയ്യുന്നത്. മോഡുലേഷനാണ് കഷ്ടപ്പാട്- ഉണ്ണി പറയുന്നു

അനുഷ്‌ക ഷെട്ടിയുടെ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളം ഉപേക്ഷിക്കുകയാണോ?

ഒരിക്കലുമില്ല. നല്ല കുറേ കഥകള്‍ കിട്ടിയിട്ടുണ്ട്. കഥ നന്നായി വായിച്ച ശേഷം ഏത് ചെയ്യണമെന്ന് തീരുമാനിക്കും -ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി

English summary
After making an entry into Tollywood through the star-studded film Janatha Garage, Unni Mukundan is all set to do another movie in Telugu. This time he will be seen in the lead role opposite Anushka Shetty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam