For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണിക്കൊരു ആഗ്രഹം, മോഹന്‍ലാല്‍ കേട്ടോ...

  By Aswini
  |

  ഉണ്ണി മുകുന്ദന്‍ ഒരു റൊമാന്റിക് ഹീറോ ആണോ എന്ന് ചോദിച്ചാല്‍ എത്ര മാര്‍ക്ക് നല്‍കും എന്നറിയില്ല. എന്നാല്‍ ഒരു ആക്ഷന്‍ ഹീറോ ആണോ എന്ന് ചോദിച്ചാല്‍ പത്തില്‍ ഒമ്പതര മാര്‍ക്കും നല്‍കാം.

  ഇനി ഉണ്ണി മുകുന്ദന്റെ ഒരു ആഗ്രഹത്തെ കുറിച്ച് പറയാം. ഒരു വില്ലന്‍ വേഷം ചെയ്യണം. അതും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വില്ലനായി അഭിനയിക്കണം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉണ്ണി തന്റെ ആഗ്രഹം തുറന്നടിച്ചത്.

  ആക്ഷന്‍ ഹീറോ

  ഉണ്ണിക്കൊരു ആഗ്രഹം, മോഹന്‍ലാല്‍ കേട്ടോ...

  മല്ലു സിംഗ് മുതല്‍ ഉണ്ണി മുകുന്ദന് ഒരു ആക്ഷന്‍ ഹീറോ പരിവേഷമാണ്. ആക്ഷന്‍ രംഗങ്ങളെല്ലാം ഉണ്ണി വളരെ നന്നായി അഭിനയിക്കും എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ റിലീസായിരിക്കുന്ന സ്‌റ്റൈല്‍ എന്ന ചിത്രം കൂടെ ആക്ഷന്‍ ഗണത്തില്‍ പെട്ടതാണ്

  വില്ലനാവണം

  ഉണ്ണിക്കൊരു ആഗ്രഹം, മോഹന്‍ലാല്‍ കേട്ടോ...

  ഇനി ഉണ്ണി മുകുന്ദന്റെ ആഗ്രഹം ഒരു വില്ലന്‍ വേഷം ചെയ്യണം എന്നാണ്

  മോഹന്‍ലാലിനൊപ്പം

  ഉണ്ണിക്കൊരു ആഗ്രഹം, മോഹന്‍ലാല്‍ കേട്ടോ...

  അതും ചെറിയ ആഗ്രഹമൊന്നുമല്ല, വില്ലനായി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് മോഹന്‍ലാലിന്റെ വില്ലനായി തന്നെ ആയിരിക്കണമത്രെ

  ലാലിനൊപ്പം അവസരം

  ഉണ്ണിക്കൊരു ആഗ്രഹം, മോഹന്‍ലാല്‍ കേട്ടോ...

  മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയച്ചെങ്കിലും ഇതുവരെ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചിട്ടില്ല

  English summary
  The to-be the young action-star of Malayalam Industry, Unni Mukundan now has a small wish in his heart. The wish is none other than, appearing as a villain character in a Mohanlal movie. Unni Mukundan is more into action movies these days.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X