»   » മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കി മെല്ലെ തിയേറ്ററുകളിലേക്ക് എത്തുന്നു!!!

മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കി മെല്ലെ തിയേറ്ററുകളിലേക്ക് എത്തുന്നു!!!

By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ മറ്റൊരു റോമാന്റിക് സിനിമ കൂടി വരികയാണ്. മെല്ലെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിനു ഉലഹന്നാനാണ് സംവിധാനം ചെയ്യുന്നത്. അമിത് ചക്കാലയ്ക്കല്‍ തമുജ കാര്‍ത്തി, ജോജു ജോര്‍ജ്, ജോയി മാത്യൂ എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും മനോഹരമായ പാട്ടും പുറത്ത് വന്നിരിക്കുയാണ്.

ഷാജിയേട്ടന്റെ പിങ്കി ആട് രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് വലുതായി! ഇതാ പിങ്കി മോളുടെ പുതിയ ചിത്രം!!

melle-upcoming-movie

ശ്വേത മോഹന്‍, വിജയ് യേശുദാസ് എന്നിവര്‍ പാടിയ പാട്ടുകള്‍ യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുമെന്നാണല്ലോ പറയുന്നത്. ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ച് ഈ കാറ്റിനെയും മലകളെയും പ്രഭാതത്തിനെയും സാക്ഷിയാക്കി നായകന്‍ നായികയെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിലറും പുറത്ത് വന്നിരുന്നു.

ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

ബിനു ഉലഹന്നാനാണ് സംവിധാനം ചെയ്യുന്ന സിനിമ ജോണി സി ഡെവിഡാണ് നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 13 ന് തിയറ്ററകളിലേക്ക് എത്താന്‍ പോവുന്ന സിനിമ കുടുംബ പ്രേക്ഷകരെ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Update of Upcoming Malayalam Movie “Melle”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam