»   » വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ശ്യാമിലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചു. ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുന്നു.

മെയ് ആദ്യവാരമാണ് ഇപ്പോള്‍ ചിത്രത്തിന്റേ ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ നീട്ടി വച്ച കാര്യം അറിയിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

നാവഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

90കളുടെ പശ്ചാത്തത്തിലാണ് കഥ ഒരുക്കുന്നത്. ആഗോളവത്കരണത്തിന്റെ കടന്ന് വരവ് ഒരു ഗ്രാമത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

അപ്പാച്ചു മൂവിസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ മെയ് ആദ്യവാരത്തിലേക്ക് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റി വച്ചതിന്റെ കാരണം?

ചില സാങ്കേതിക കാരണങ്ങളും തിയേറ്റര്‍ സമരവുമാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കാന്‍ കാരണം.

English summary
valleem thetti pulleem thetti release postpone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam