»   » എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും, എന്തിന് സിനിമയ്ക്കകത്ത് പൃഥ്വിരാജിന് വരെ അപരന്മാരെ കണ്ടെത്തിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ നസ്‌റിയ നസീമിന് ഒരു 'അപരത്തി'യെ കണ്ടത്തിതില്‍ എന്താണ് അത്ഭുതം.

ഉണ്ടല്ലോ. നരേന്ദ്ര മോദിയുടെ അപരന്‍ ഇന്ത്യ ഭരിയ്ക്കുന്നില്ല, ഉമ്മന്‍ ചാണ്ടിയുടെ അപരന്‍ കേരളവും ഭരിയ്ക്കുന്നില്ല. പൃഥ്വിയുടെ മുഖഛായയുള്ളയാള്‍ സിനിമയില്‍ അഭിനയിക്കുന്നുമില്ല. എന്നാല്‍ നസ്‌റിയയുടെ മുഖഛായയുള്ള ഈ 'അപരത്തി' ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്.

ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ അവസരങ്ങളൊരുപാട് തേടിയെത്തിയും കഴിഞ്ഞു. ഫോട്ടോകളിലൂടെ നസ്‌റി നസീമിന്റെ അപര രൂപത്തെ പരിചയപ്പെടാം, കാണൂ

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

ഈ ഫോട്ടോ നോക്കൂ... നസ്‌റിയയുടെ അതേ മുഖഛായയില്ലേ...

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

ഈ കുട്ടിയുടെ പേരാണ് വര്‍ഷ ബൊല്ലമ്മ. നസ്‌റിയയുടെ അതേ മുഖഛായയുള്ള പെണ്‍കുട്ടി ഇപ്പോള്‍ സിനിമയില്‍ പ്രവേശിച്ചു കഴിഞ്ഞു.

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

ശശികുമാറാണ് വര്‍ഷയെ സിനിമയില്‍ എത്തിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ വര്‍ഷയ്ക്ക് നാല് സിനിമകള്‍ കൈയ്യില്‍കിട്ടികഴിഞ്ഞു. തമിഴ് സിനിമയിലൂടെയാണ് വരുന്നത്.

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

രണ്ട് വര്‍ഷം മുമ്പ് എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നസ്‌റിയയ്ക്ക് ഡിമാന്റുള്ള സമയമായിരുന്നു. എനിക്കും ലൈക്കുകളും കമന്റുകളും ഒരുപാട് വന്നു- വര്‍ഷ പറയുന്നു

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

പലരും എന്നെ ഡ്യൂപ്ലിക്കറ്റ് നസ്‌റിയ എന്ന് വിളിച്ചു.

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

പിന്നീട് ഞാന്‍ രാജറാണി എന്ന ചിത്രത്തിലെ നസ്‌റിയയുടെ സംഭാഷണം ഡബ്ബ്മാഷ് ചെയ്ത വീഡിയോ യൂട്യൂബിലിട്ടു. അതിനും വലിയ റീച്ച് കിട്ടി. അതാണ് സിനിമയിലേക്കുള്ള അവസരം തുറന്നു തന്നത്

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

ഇപ്പോള്‍ തന്നെ നാല് സിനിമകള്‍ കരാറൊപ്പിട്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഉടന്‍ വന്നു വര്‍ഷയുടെ മറുപടി, നസ്‌റിയയുടെ അഭാവം നികത്തുവാനുള്ള ശ്രമമല്ലേ എന്റേത് എന്ന്.

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

ഇല്ല, ഇതുവരെ നസ്‌റിയയെ കണ്ടിട്ടില്ല. ആദ്യമൊക്കെ പലരും നസ്‌റിയ എന്ന് പറയുമ്പോള്‍ പേടിയുണ്ടായിരുന്നു. പിന്നെ പിന്നെ ഞാനത് ഉപയോഗിക്കാന്‍ തുടങ്ങി - വര്‍ഷ പറഞ്ഞു

എന്നെ കണ്ടാല്‍ നസ്‌റിയയെ പോലെയുണ്ടോ; വര്‍ഷ ചോദിയ്ക്കുന്നു

വര്‍ഷയെ ശ്രദ്ധേയയാക്കിയ ഡബ്ബ്മാഷ് വീഡിയോ കാണൂ

English summary
Varsha who looks alike Nazriya Nazim

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam