»   » ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് താരം വീണ മാലിക്കിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. പരിക്ക് അത്ര സാരമുള്ളതല്ലെങ്കിലും പരിക്കേറ്റത് വീണ മാലിക്കിനായതുകൊണ്ട് തന്നെ സംഭവത്തിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. തായ്‌ലന്‍ഡില്‍ വച്ച് കന്നഡ ചിത്രമായ സില്‍ക്ക് സക്കാത് മഗായുടെ ലൊക്കേഷനിലാണ് വീണ മാലിക്കിന് പരിക്കേറ്റത്.

കാല് മുറിഞ്ഞ് ചോരയൊലിപ്പിച്ച വീണയെ ഉടന്‍ തന്നെ കാലില്‍ ബാന്‍ഡേജിട്ട് ആശ്വസിപ്പിച്ചെങ്കിലും കാലിലെ വേദനയോടെ പ്രണയരംഗം അഭിനയിക്കേണ്ടതിന്റെ വിഷമത്തിലാണ് ഗ്ലാമര്‍ സുന്ദരി.

പരിക്കേറ്റെങ്കിലും ഷൂട്ടിംഗ് പായ്ക്കപ്പ് പറയാനൊന്നും വീണ തയ്യാറായില്ല എന്നതാണ് ഏറെ രസകരം. വീണ മാലിക്ക് മാത്രമല്ല, നേരത്തെ ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫും മറ്റും പരിക്കോടെ തന്നെ അഭിനയിച്ച് വാര്‍ത്തകളിലെത്തിയിരുന്നു.

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

തായ്‌ലന്‍ഡിലെ ഷൂട്ടിംഗിനിടെയാണ് വീണയ്ക്ക് പരിക്കേറ്റത്

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

സില്‍ക്ക് സക്കാത് മഗായുടെ ലൊക്കേഷനിലായിരുന്നു സംഭവം

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

വീണ മാലിക്കിന്റെ പുതിയ കന്നഡ ചിത്രമാണ് സില്‍ക്ക് സക്കാത് മഗാ

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ കഥയാണ് ചിത്രം പറയുന്നത്

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

കാലിലാണ് വീണയ്ക്ക് പരിക്കേറ്റത്

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

മുറിവേറ്റ് ചോരയൊലിപ്പിച്ച വീണയ്ക്ക് ഉടന്‍ തന്നെ കാലില്‍ ബാന്‍ഡേജിട്ട് ആശ്വസിച്ചു.

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

മുറിവേറ്റ കാലില്‍ ബാന്‍ഡേജുമായി വീണ മാലിക്

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

കാലില്‍ ബാന്‍ഡേജുമായി ഷൂട്ടിംഗ് തുടരാനുള്ള ശ്രമത്തിലാണ് താരം

ഷൂട്ടിംഗിനിടെ വീണ മാലിക്കിന് പരിക്ക്

കാലില്‍ വേദനയുള്ളതിനാല്‍ നടക്കാന്‍ പ്രയാസം.

English summary
Bollywood hot actress Veena Malik got injured during the shooting of her movie but she continues to her shoot after injury.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam