»   » തീയറ്ററുകളെ ഇളക്കിമറിച്ച് വീണയുടെ സില്‍ക്ക് സ്മിത

തീയറ്ററുകളെ ഇളക്കിമറിച്ച് വീണയുടെ സില്‍ക്ക് സ്മിത

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ മാലിക്കിന്റെ വിവാദചിത്രമായ സില്‍ക്ക് സക്കാത്ത് ഹോട്ട് മഗാ തീയറ്ററുകളിലെത്തി. തെന്നിന്ത്യന്‍ മാദകറാണി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ആവേശത്തോടെയുള്ള വരവേല്‍പ്പാണ് ലഭിക്കുന്നത്.

കര്‍ണാടകയിലെ 140 ലധികം തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. പാകിസ്ഥാനില്‍ നിന്നും ബോളിവുഡിലെത്തിയ ചൂടന്‍ സുന്ദരി വീണ മാലിക്കാണ് സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന സില്‍ക്ക് സക്കാത്ത് ഹോട്ട് മഗായില്‍ പ്രധാന വേഷത്തിലെത്തുന്നത്.

വെറും ഗ്ലാമറും ശരീരപ്രദര്‍ശനവും മാത്രമല്ല സില്‍ക്ക് സക്കാത്ത് ഹോട്ട് മഗാ എന്നാണ് വീണ മാലിക് പറയുന്നത്. നേരത്തെ വിദ്യാബാലനെ പ്രധാന കഥാപാത്രമാക്കി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രവും സില്‍ക്ക് സ്മിതയുടെ ജീവിതകഥയുമായി എത്തിയിരുന്നു.

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

സില്‍ക്ക് സക്കാത് മഗായില്‍ വീണ മാലിക്

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

പാകിസ്ഥാനില്‍ നിന്നും സിനിമാ മോഹവുമായി ബോളിവുഡിലെത്തിയതാണ് വീണ മാലിക്

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

കഥാപാത്രമാകാന്‍ വേണ്ടി ഏത് വേഷം കെട്ടാനും ഈ ഗ്ലാമര്‍ നടിക്ക് വിഷമമില്ല

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

തെന്നിന്ത്യയെ കോരിത്തരിപ്പിച്ച ഗ്ലാമര്‍ നടിയായിരുന്നു സില്‍ക്ക് സ്മിത

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

പ്രശസ്തിയില്‍ നില്‍ക്കവേ സില്‍ക്ക് ആത്മഹത്യ ചെയ്തത് ഏറെ ദുരൂഹതകള്‍ ബാക്കിയാക്കിയാണ്.

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

സില്‍ക്ക് സമിതയുടെ ജീവിതകഥയുമായി പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

ബോളിവുഡ് സൂപ്പര്‍താരമായ വിദ്യാബാലനാണ് ഡേര്‍ട്ടി പിക്ചറില്‍ പ്രധാനവേഷത്തിലെത്തിയത്.

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

ഡേര്‍ട്ടി പിക്ചറുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലും സില്‍ക്ക് സക്കാത് മഗാ ചെന്നുപെട്ടു.

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

കര്‍ണാടക ഫിലിം ചേംബറിന്റെ ക്ലീന്‍ ചിറ്റോടെയാണ് സില്‍ക്ക് സക്കാത് മഗാ തീയറ്ററിലെത്തിയത്.

വീണയുടെ സില്‍ക്ക് തീയറ്ററുകളില്‍

വിവദങ്ങളെത്തുടര്‍ന്ന് സില്‍ക്ക് സക്കാത് മഗായുടെ പേരില്‍ നിന്നും ഡേര്‍ട്ടി പിക്ചറിനെ വെട്ടിമാറ്റുകയായിരുന്നു.

English summary
Veena is looking very glamorous and rises the temperature in new movie “Silk Sakkath Hot Maga” which release on August 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam