»   » പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു

പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊമേഷ്യല്‍ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഓം പുരി.

ഇന്ത്യന്‍ സിനിനകള്‍ കൂടാതെ അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട് വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി അഭിനയ രംഗത്ത് എത്തുന്നത്.

om-puri

1988ല്‍ പുറത്തിറങ്ങിയ പുരാവൃത്തം, 2016ല്‍ പുറത്തിറങ്ങിയ ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങൡും അഭിനയിച്ചിട്ടുണ്ട്.

English summary
Veteran Actor Om Puri Passed Away.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam