»   »  കഹാനി മലയാളത്തിലേക്കും, നായികയായി മഞ്ജു വാര്യരോ ?

കഹാനി മലയാളത്തിലേക്കും, നായികയായി മഞ്ജു വാര്യരോ ?

Posted By:
Subscribe to Filmibeat Malayalam

2012 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് കഹാനി, ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിച്ച് ജീവിക്കുകയായിരുന്നു. ഇതോടെ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ബോളിവുഡില്‍ വേരുറപ്പിക്കാന്‍ ചിത്രം കൊണ്ട് വിദ്യാ ബാലന് കഴിഞ്ഞിരുന്നു.

ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടാകുന്ന ദുരവസ്ഥയെ ഇഛശക്തികൊണ്ട് അതിജീവിക്കാന്‍ പഠിപ്പിക്കുകയായിരുന്നു സിനിമയിലുടെ. കഹാനി മലയാളത്തിലേക്കും എത്തുന്നു.

കഹാനിയാവാന്‍ മഞ്ജു വാര്യര്‍

കഹാനിയില്‍ വിദ്യ ചെയ്ത കഥാപാത്രം മലയാളത്തിലെത്തുമ്പോള്‍ മഞ്ജു വാര്യര്‍ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് വാര്‍ത്തകള്‍. ഗര്‍ഭിണിയായ യുവതി നഗരത്തില്‍ നിന്നും കാണാതെയാവുന്ന ഭര്‍ത്താവിനെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പോസീസ് ഓഫീസറായി കുഞ്ചോക്കോ ബോബന്‍

കഹാനിയിലെ യുവതിയെ സഹായിക്കാനെത്തുന്നത് പോലീസ് ഓഫീസാറാണ്. മലയാളത്തില്‍ ആ വേഷം ചെയ്യുന്നത് കുഞ്ചോക്കോ ബോബനാണ്.

അനുപ് മോനേനും

ചിത്രത്തില്‍ മഞ്ജുവിന്റെ ഭര്‍ത്താവായി എത്തുന്നത് അനൂപ് മോനോനാണ്. അറബന്‍ അഖ മിലന്‍ ആണ് ചിത്രത്തില്‍ വിദ്യയുടെ ഭര്‍ത്താവായി എത്തുന്നത്.

വില്ലന്‍

മലയാളത്തില്‍ വാടക കൊലയാളിയായി എത്തുന്നത് സൗബിന്‍ ആയിരിക്കും.

English summary
What if Vidya Balan's blockbuster movie Kahaani is remade in Malayalam now? Who will replace the main cast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X