»   » ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

Posted By: Sanviya
Subscribe to Filmibeat Malayalam

സുഹൃത്ത് ഗ്രിഗറി ജേക്കബിന്റെ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചുവെന്ന് വിനീത് ശ്രീനിവാസന്‍. അതായിരുന്നു രണ്ടര മണിക്കൂറിലെ ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പറയുന്നത്.

താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്ന ഡയലോഗുകളും സീനുകളുമായിരുന്നു ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ തന്റെ കണ്ണ് നിറഞ്ഞിരിക്കും. പെട്ടന്ന് തന്നെ സ്വപ്‌നത്തില്‍ നിന്ന് കിട്ടിയ ഡയലോഗുകളെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുമായിരുന്നു. വിനീത് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ വിജയമാക്കിയതിനും അഭിനന്ദിച്ചതിനും നന്ദി, വിനീത് ശ്രീനിവാസന്‍.

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

സിനിമ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ദൈവീക സാന്നിധ്യം ഞാന്‍ അനുഭവിച്ചിരുന്നു. ഈ സിനിമ ചെയ്യാന്‍ എന്നെ തെരഞ്ഞെടുക്കപ്പെട്ട പോലെയായിരുന്നു. വിനീത് ശ്രീനിവാസന്‍ പറയുന്നു.

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

സ്വപ്‌നത്തില്‍ താന്‍ കണ്ടിരുന്ന ഡയലോഗുകളും സീനുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ കണ്ണു നിറഞ്ഞിരിക്കുമായിരുന്നു. പെട്ടന്ന് സ്വപ്‌നത്തിലെ ഡയലോഗുകളെല്ലാം ഫോണില്‍ റെക്കോഡ് ചെയ്തു വയ്ക്കുമായിരുന്നുവെന്നും വിനീത് പറയുന്നു.

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

ഇന്ന് എനിക്ക് എഴുതാന്‍ കഴിയുന്നതിന്റെ കാരണം എന്റെ അച്ഛനാണ്. എങ്ങനെ അദ്ദേഹത്തോട് നന്ദി പറയണന്ന് അറിയില്ല. വിനീത് പറയുന്നു.

ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് വിനീത്

ഗ്രിഗറിയുടെ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സിനിമ ഒരുക്കിയതെന്ന് വിനീത് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ട ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കിയെല്ലാം ഗ്രിഹറിയുടെ ജീവിതമായിരുന്നു.

English summary
vineeth Sreenivasa about Gregory Jacob.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam