»   » ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

Written By:
Subscribe to Filmibeat Malayalam

63 ആം ദേശീയ പുരസ്‌കാരം മലയാളികളെ ഒട്ടും നിരാശപ്പെടുത്തിയില്ല. അര്‍ഹിക്കപ്പെടുന്ന അംഗീകാരം തന്നെ എല്ലാവര്‍ക്കും ലഭിച്ചു. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിക്ക് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം ജയചന്ദ്രന്‍ സ്വന്തമാക്കി. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന പാട്ടൊരുക്കിയതിനാണ് പുരസ്‌കാരം.

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിക്ക് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികളാണ് മികച്ച പരിസ്ഥതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി.

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

ബെന്‍ എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഗൗരവ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന പാട്ടൊരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

സു സു സുധി വാത്മീകം, ചുക്കാ ചുപ്പീ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹനായി.

English summary
What Malayalam gets from 63rd national film award

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam