»   » ആകാശദൂത് രണ്ട് പ്രമുഖ നായികമാരുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം!!

ആകാശദൂത് രണ്ട് പ്രമുഖ നായികമാരുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം!!

Written By:
Subscribe to Filmibeat Malayalam

കേരളക്കരയെ കണ്ണീരണിയിച്ച ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്ത്. ഈ ചിത്രത്തിലൂടെ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധവി മലയാളത്തിന്റെ ദുഃഖപുത്രിയായി.

മാധവിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ആകാശദൂത്. എന്നാല്‍ ഈ ചിത്രം മലയാളത്തിലെ രണ്ട് പ്രമുഖ നടിമാരുടെ തീരാ നഷ്ടമാണെന്ന് നിങ്ങള്‍ക്കറിയാമോ?

 akashadhoothu-suhasini-geetha

ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ ആകാശദൂതുമായി ആദ്യം സിബി മലയില്‍ സമീപിച്ചത് അക്കാലത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ സുഹാസിനിയെ ആയിരുന്നു. എന്നാല്‍ കഥ കേട്ടതും ചെയ്യാന്‍ താത്പര്യമില്ലെന്ന് സുഹാസിനി അറിയിച്ചു.

അതിന് ശേഷം സിബി മലയില്‍ ഗീതയെ സമീപിച്ചു. ഗീതയും ചിത്രം ഉപേക്ഷിച്ചു. ഒടുവിലാണ് ആനിയായി അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് മാധവിയെ സമീപിയ്ക്കുന്നത്.

മാധവി ചിത്രം ഏറ്റടുക്കുകയും മികച്ച വിജയമായി തീരുകയും ചെയ്തു. പില്‍ക്കാലത്ത് ചിത്രം ഉപേക്ഷിച്ചതില്‍ സുഹാസിനിയ്ക്കും ഗീതയ്ക്കും നഷ്ടബോധം തോന്നി എന്നാണ് കേട്ടത്.

കടപ്പാട്: മെട്രോമാറ്റിനി

English summary
When Sibi Malayil choose Madhavi for Annie in Akashadoothu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam