Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 4 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 5 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം ശക്തമായ സൗഹൃദ ബന്ധമായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ എത്ര തന്നെ വലിയ ശത്രുക്കളായി അഭിനയിച്ചാലും സംവിധായകന് കട്ട് പറഞ്ഞു കഴിഞ്ഞാല്‍ കളിയും തമാശയുമായി വില്ലന്മാരും നായകന്മാരും ഒത്തു കൂടും. അക്കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ശങ്കറും ടിജി രവിയുമൊക്കെയായിരുന്നു ബെസ്റ്റ് കൂട്ടുകെട്ട്.
സ്ത്രീകള്‍ വെറുത്തിരുന്ന ടിജി രവിയെ കരയിപ്പിച്ച സ്ത്രീ; മകന് ശ്രീജിത്ത് രവി പറയുന്നു
എല്ലാവര്ക്കും ഓരോ മുറിയുണ്ടെങ്കിലും, ഷൂട്ടിങ് കഴിഞ്ഞാല്‍ ഏതെങ്കിലുമൊരു മുറിയില്‍ രാത്രി ഏറെ വൈകിയും കളിയും ചിരിയുമായി അവര്‍ ഒരുമിച്ചുണ്ടാവും. കാലം കഴിഞ്ഞപ്പോള്‍ ശങ്കറും ടിജി രവിയും സിനിമയ്ക്ക് ചെറിയ ഇടവേള കൊടുത്തു. തിരിച്ചു വരുമ്പോഴേക്കും മോഹന്‍ലാലും മമ്മൂട്ടിയും വലിയ താരങ്ങളായി കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് വേണ്ടി തന്നെ വിളിച്ചപ്പോള്‍ ഭയമായിരുന്നു എന്ന് ടിജി രവി പറയുന്നു
കടപ്പാട്; മെട്രോമാറ്റിനി

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
പതിനാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് പിന്നീട് ടിജി രവിയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്. പ്രജാപതി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിന്റെ തലേ ദിവസം തനിക്ക് വല്ലാത്തൊരു ഭയമുണ്ടായിരുന്നു എന്ന് ടിജി രവി പറയുന്നു.

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
പത്ത് പതിനാല് വര്‍ഷം കഴിഞ്ഞ് മമ്മൂട്ടിയെ കാണുകയാണ്. മമ്മൂട്ടി വലിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി എന്നെ കണ്ടാല്‍ മൈന്റ് ചെയ്യുമോ. പഴയ എടാ പോടാ ബന്ധമൊക്കെ മറന്നു കാണുമോ. മമ്മൂട്ടി അങ്ങനെ എന്തെങ്കിലും ഒരു അകല്‍ച്ച കാണിച്ചാല്‍ തനിക്ക് സഹിക്കാന്‍ കഴിയില്ല. അത്രയ്ക്കും ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. അങ്ങനെയൊന്നും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് ലൊക്കേഷനിലെത്തിയത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
എന്നാല്‍ ലൊക്കേഷനിലെത്തിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം അത്ഭുതപ്പെടുത്തിയത്രെ. കണ്ടയുടനെ വന്ന് കെട്ടിപ്പിടിച്ചു. എത്ര നാളായി കണ്ടിട്ട് എന്ന് പറഞ്ഞ് വിശേഷങ്ങളൊക്കെ പങ്കുവച്ചു.

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
മമ്മൂട്ടി മാറിയെങ്കിലും ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. ലൊക്കേഷനില്‍ ഒഴിവു കിട്ടിയ സമയത്തൊക്കെ ഞങ്ങള്‍ സംസാരിച്ചത് പഴയ സൗഹൃദത്തെ കുറിച്ചായിരുന്നു - ടിജി രവി പറഞ്ഞു

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ ഭയന്ന പഴയ ഒരു വില്ലന്‍
പിന്നീട് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന ചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ടിജി രവുയും ഒന്നിച്ചു