»   »  വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയ്‌യെ ആരാധിക്കാത്തവരുണ്ടോ. തമിഴ്‌നാട്ടില്‍ മാത്രമൊതുങ്ങിയെന്നു വരില്ല ആ ആരാധനയുടെ ശൃംഗങ്ങള്‍. മുപ്പതിയൊമ്പത് കഴിഞ്ഞിട്ടും കാഴ്ചയില്‍ പതിനെട്ടുകാരന്റെ ചുറുചുറുപ്പ്. എല്ലാ പ്രായത്തിലും വിഭാഗത്തിലുമുള്ളവരും വിജയ് യെ ആരാധിക്കുന്നുണ്ടെങ്കിലും സ്ത്രീകളാണ് കൂടുതലെന്ന് പറയേണ്ടല്ലോ. എന്നാല്‍ വിജയ് ഇഷ്ടപ്പെടുന്ന ലോകത്തിലെ അഞ്ച് സുന്ദരിമാര്‍ ആരായിരിക്കും?

തലൈവ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഓണ്‍ലൈലില്‍ നടന്ന ഒരു അഭിമുഖത്തിന്റെ ചേദ്യത്തിനുത്തരമായാണ് വിജയ് തനിക്കിഷ്ടമുള്ള അഞ്ച് സുന്ദരികളുടെ പേര് പറഞ്ഞത്. ചോദ്യം ഇങ്ങനെയായിരുന്നു. ലേകത്തിലെ അതി സുന്ദരികളെന്ന് നിങ്ങള്‍ പറയുന്ന അഞ്ച് സ്ത്രീകള്‍ ആരെല്ലാമാണ്?. വിജയ് യുടെ ഉത്തരം ചിത്രങ്ങളിലൂടെ

വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

ചോദ്യം കേട്ട ഉടനെ വിജയ്‌യുടെ ഉത്തരം വന്നു ആദ്യത്തെ പേര്, സ്വന്തം ഭാര്യ സംഗീത. ഭാര്യയ്ക്ക് നിങ്ങളില്‍ ഇഷ്ടമില്ലാത്ത പ്രത്യേകതയെന്തെന്ന ചോദ്യത്തിന് വിജയ് പറഞ്ഞത്, തനിക്ക് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ലെന്ന് അവളെന്നും പറയും എന്നായിരുന്നു.

വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

ജോസ്‌കോ ജ്വല്ലറിയുടെ പരസ്യത്തില്‍ അമ്മയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്നു വിജയ്. പരസ്യത്തിന് വേണ്ടി അഭിനയിക്കാന്‍ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ അമ്മ സമ്മതിച്ചിരുന്നില്ല. പിന്നീട് ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഏജന്‍സിക്കാരെ വിളിച്ച് അമ്മ നന്ദി പറഞ്ഞു, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അമ്മയുടെ മടിയില്‍ എന്നെ കിടത്തികൊടുത്തതിന്.

വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

ഹോളിവുഡ് ലോകം കീഴടക്കിയ അഞ്ജലീന ജോളിയായിരുന്നു വിജയ് പറഞ്ഞ മൂന്നാമത്തെ സുന്ദരി.

വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

തുള്ളാത്ത മനവും തുള്ളും, പ്രിയമാണവളെ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ സിമ്രാനും വിജയ് യും ഒന്നിച്ചഭിനയിച്ചിരുന്നു. വിജയ് യുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ നാലാമത്തെ മുഖം സിമ്രാന്റേതാണ്.

വിജയ് പറയുന്ന ലോകത്തിലെ അഞ്ച് സുന്ദരികള്‍?

അഞ്ചാമത്തെതും ഏറ്റവും ഒടുവിലേത്തതുമായി വിജയ് പറഞ്ഞ സുന്ദരി ബോളിവുഡ് താരം മാധുരി ദീക്ഷിത്താണ്.

English summary
Who are the five beauty queen in this world actor Vijay loves.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam