»   » എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

Written By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഭാവന അഭിമുഖങ്ങള്‍ നല്‍കുന്നത് വളരെ കുറവാണ്. അഭിമുഖം ചോദിച്ച് വരുന്നവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയാണ് താരം. എന്തിനാണ് ഇങ്ങനെ അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതെന്ന് ചോദിച്ചാല്‍ ഭാവനയ്ക്ക് കൃത്യമായ മറുപടിയുണ്ട്.

അഭിമുഖങ്ങള്‍ തന്നെ ചതിച്ചു എന്നാണ് താരം പറയുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍, അഭിമുഖം ചെയ്യുന്നവര്‍ അവരുടെ കൗതുകത്തിന് വേണ്ടി വളച്ചൊടിയ്ക്കുകയാണെന്ന് ഭാവന പറയുന്നു. തുടര്‍ന്ന് വായിക്കൂ

എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

ചില അഭിമുഖങ്ങള്‍ എന്നെ ചതിച്ചു. പണ്ടൊക്കെ അഭിമുഖങ്ങളില്‍ വെറുതേ ഓരോന്ന് സംസാരിക്കുമായിരുന്നു. അതൊക്കെ അഭിമുഖം ചെയ്യുന്നവര്‍ അവരുടെ കൈതുകത്തിന് വേണ്ടി വളച്ചൊടിയ്ക്കാന്‍ തുടങ്ങി. ഇത് ഉള്ള സമാധാനം കളയും

എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

ഇപ്പോള്‍ അഭിമുഖങ്ങള്‍ ചെയ്യുന്നവരുടെ ഉദ്ദേശം അറിയാം. പക്വതയോടെ സംസാരിക്കാന്‍ പഠിച്ചു. അതുകൊണ്ടാണ് ഒഴിവാക്കുന്നത്.

എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

എന്നെ സംബന്ധിച്ച് മോശം അനുഭവങ്ങളാണ് അഭിമുഖങ്ങള്‍ തന്നത്. പറയുന്നതല്ല പ്രസിദ്ധീകരിച്ചു വരുന്നത്. ഇത് അനാവശ്യമായ വിവാദങ്ങളുണ്ടാക്കും

എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

എന്നെ സംബന്ധിയ്ക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍ എന്റെ കുടുംബം മാത്രം അറിഞ്ഞാല്‍ മതി. തന്റെ സ്വകാര്യ ജീവിതത്തിലും സന്തോഷത്തിലും മറ്റുള്ളവര്‍ ഇടപെടുന്നത് ഇഷ്ടമല്ല എന്നും ഭാവന പറഞ്ഞു.

എന്നെ ചതിച്ചു, അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നിലെ കാരണം ഭാവന വെളിപ്പെടുത്തി

പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അഭിമുഖം ചെയ്യുന്നത് എങ്കില്‍, അവര്‍ തന്റെ സിനിമ കാണുന്നുണ്ടെന്നും നല്ലതാണെങ്കില്‍ ഇഷ്ടപ്പെടും എന്നും ഭാവന പറഞ്ഞു.

English summary
Why did Bhavana avoiding interviews?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam