»   » മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

Posted By:
Subscribe to Filmibeat Malayalam

ദിലീപിനൊപ്പം കുബേരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് കീര്‍ത്തി സുരേഷിന്റെ തുടക്കം. ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. പിന്നീട് ദിലീപിനൊപ്പം റിങ് മാസ്റ്ററില്‍ അഭിനയിച്ചു. അതിന് ശേഷ് കീര്‍ത്തിയെ മലയാളത്തില്‍ ആരും കണ്ടില്ല. തമിഴില്‍ തിരക്കോട് തിരക്കും.

എന്തുകൊണ്ടാണ് മലയാള സിനിമയെ അവഗണിക്കുന്നതെന്ന് കീര്‍ത്തിയോട് ചോദിച്ചാല്‍ നടി പറയും ഞാന്‍ അവഗണിച്ചിട്ടില്ല എന്ന്. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. പക്ഷെ അവസരങ്ങള്‍ വരുന്നത് തമിഴില്‍ നിന്നാണ്.

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

താന്‍ മലയാള സിനിമയെ അവഗണിക്കുന്നില്ലെന്ന് കീര്‍ത്തി സുരേഷ് പറയുന്നു

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

എന്തുകൊണ്ട് മലയാള സിനിമയെ വിട്ടു നില്‍ക്കുന്നു എന്ന് എന്നോട് പലരും ചോദിക്കാറണ്ട്. പക്ഷെ ഞാന്‍ മലയാള സിനിമയെ വിട്ടു നില്‍ക്കുകയല്ല- കീര്‍ത്തി പറഞ്ഞു

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

എനിക്ക് തമിഴ് സിനിമയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ ലഭിയിക്കുന്നുണ്ട്. അതുകൊണ്ടാണ് തമിഴില്‍ അഭിനയിക്കുന്നത്.

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് കീര്‍ത്തിയിപ്പോള്‍. സെപ്റ്റംബര്‍ 17 ന് ചിത്രം റിലീസ് ചെയ്യും

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി അഭിനയിക്കുന്നതും കീര്‍ത്തിയാണ്.

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

ധനുഷിനൊപ്പമുള്ള അഭിനയം നല്ല അനുഭവമാണെന്ന് കീര്‍ത്തി പറഞ്ഞു. ധനുഷില്‍ നിന്ന് അഭിനയം സംബന്ധിച്ച് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

ഹരികഥ എന്നൊരു തെലുങ്ക് ചിത്രത്തിലും കീര്‍ത്തി അഭിനയിക്കും. കിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അന്തര്‍മുഖിയായൊരു പെണ്‍കുട്ടിയുടെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. രാം കൊകിനേനിയാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല.

മലയാളം വിളിച്ചില്ല, വിളിച്ചത് തമിഴ്; അവിടെ തിരക്കിലാണ്

ഇതോടൊപ്പം മണിരത്‌നത്തിന്റെ ഒരു ചിത്രത്തിന്റെ ചര്‍ച്ചകളും നടക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും കാര്‍ത്തിയുമാണ് ചിത്രത്തിലെ നായക വേഷങ്ങള്‍ ചെയ്യുന്നത്

English summary
Keerthy Suresh who debuted in Malayalam cinema as a child artiste and later turned heroine is rarely seen in Malayalam cinema today. But the actress, who is set to become a frontline actress in Tamil, says she would never neglect Malaylam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam