»   » കൃത്യമായ കൂട്ട്; സാള്‍ട്ട് ആന്റ് പെപ്പര്‍ രുചികരം

കൃത്യമായ കൂട്ട്; സാള്‍ട്ട് ആന്റ് പെപ്പര്‍ രുചികരം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/07-24-good-sprinkling-of-salt-and-pepper-2-aid0166.html">Next »</a></li></ul>
Salt And Pepper
ആവര്‍ത്തന വിരസമായ പ്രമേയങ്ങള്‍ കണ്ട് മടുത്ത മലയാളി പ്രേക്ഷകന് ഉപ്പും കുരുമുളകും പാകത്തിന് ചേര്‍ത്ത രുചികരമായ സിനിമ നല്കിയിരിക്കുകയാണ് ആഷിക് അബു. ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന ആഷിക് അബുവിനേയല്ല നമുക്ക് സാള്‍ട്ട് ആന്റ് പെപ്പറില്‍ കാണാന്‍ കഴിയുക.

ഫ്രഷ്‌നസ്സ് നല്കികൊണ്ടായാരുന്നു ആഷിക് അബു വരവറിയിച്ചത്. പ്രമേയത്തിനും ട്രീറ്റ്‌മെന്റിലും ഡാഡികൂള്‍ പ്രസരിപ്പുളവാക്കിയിരുന്നു. സൂപ്പര്‍ സാന്നിധ്യമില്ലാത്ത സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രമേയവും പുതുമയുമുള്ള അവതരണ രീതികൊണ്ടുമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ടൈറ്റില്‍ സോങ് തന്നെ വളരെ രസകരമായി ഒരുക്കിയിരിക്കുന്നു. വൈവിധ്യ പൂര്‍ണ്ണമായ ഭക്ഷണങ്ങളിലൂടെയുള്ള യാത്രയില്‍ ടൈറ്റില്‍സ് വായിക്കാന്‍ പലരും വിട്ടുപോയി. സൂപ്പര്‍താരത്തിന് വേണ്ടി എന്ന പോലെ തയ്യാറാക്കിയ കാളിദാസന്‍ എന്ന കഥാപാത്രം ലാല്‍ ചെയ്തപ്പോഴുള്ള ഫിറ്റ്‌നസ്
ഗംഭീരമായിരിക്കുന്നു.

അടുത്ത പേജില്‍
ബാബുരാജിന് ഒരു മോചനം

<ul id="pagination-digg"><li class="next"><a href="/reviews/07-24-good-sprinkling-of-salt-and-pepper-2-aid0166.html">Next »</a></li></ul>
English summary
Director Aashiq Abuhas put together the right ingredients in his new film Salt N' Pepper and come up with quite an interesting dish.This is a love story of two people facing a mid-life crisis, who find a release for their frustrations in cooking

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam