»   » നിരൂപണം: ഇതാണോ ദില്‍വാലയില്‍ നിന്നും പ്രതീക്ഷിച്ചത്?

നിരൂപണം: ഇതാണോ ദില്‍വാലയില്‍ നിന്നും പ്രതീക്ഷിച്ചത്?

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദില്‍വാലെ.. ചെന്നൈ എക്‌സ്പ്രസ്സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും വീണ്ടും ഒന്നിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ചിത്രമായ ദില്‍വാലെയിലെ ഹൈലറ്റ് ഷാരൂഖ് കാജോള്‍ കെമിസ്ട്രി തന്നെ.

രാജിന്റെയും(ഷാരൂഖ്) മീര(കാജോള്‍)യുടെയസും ജീവിതത്തില്‍ ഏറ്റവും വേര്‍പടിലാണ് ദില്‍വാലെ തുടങ്ങുന്നത്. വിനോദ് ഖന്നയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നത്. കബീര്‍ ബേദി കാജോളിന്റെ അച്ഛന്റെ വേഷവും ചെയ്യുന്നു. 2013ലെ രോഹിത് ഷെട്ടി- ഷാരൂഖ് ഖാന്‍ കൂട്ടുക്കെട്ടിലെ ചെന്നൈ എക്‌സപ്രസ് തന്നെയാണ് ദില്‍വാലെയും.. തുടര്‍ന്ന് വായിക്കൂ..

നിരൂപണം: ഇതാണോ ദില്‍വാലയില്‍ നിന്നും പ്രതീക്ഷിച്ചത്?

ബോളിവുഡിലെ എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖും കാജോളും വീണ്ടും ഒന്നിച്ചിക്കുന്ന ചിത്രമാണ് ദില്‍വാലെ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖും കാജോളും വീണ്ടും ഒന്നിക്കുമ്പോള്‍ ദില്‍വാലെയുടെ ഹൈലൈറ്റും ഷാരൂഖും കാജോളും തന്നെ.

നിരൂപണം: ഇതാണോ ദില്‍വാലയില്‍ നിന്നും പ്രതീക്ഷിച്ചത്?

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ചെന്നൈ എക്‌സ്പ്രസ്സ്. പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

നിരൂപണം: ഇതാണോ ദില്‍വാലയില്‍ നിന്നും പ്രതീക്ഷിച്ചത്?

വളരെ ലളിതമായ ഒന്നാണ് ദില്‍വാലയില്‍ പറയുന്നത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ രാജുവും മീരയും പിരിയുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടുകയാണ്. മനോഹരമായ ഗാനത്തിലൂടെയും ഷാരൂഖ് കാജോള്‍ കെമസ്ട്രിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്.

നിരൂപണം: ഇതാണോ ദില്‍വാലയില്‍ നിന്നും പ്രതീക്ഷിച്ചത്?

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് പ്രതീക്ഷിച്ച് പോയാല്‍ ഒരു പക്ഷേ ദില്‍വാലെ നിരാശപ്പെടുത്തിയേക്കാം. അല്ലാത്ത പക്ഷം ദില്‍വാലെ നിങ്ങള്‍ക്ക് ഒരു ഫുള്‍ എന്റര്‍ടെയിനര്‍ ആകുമെന്ന് ഉറപ്പ്.

English summary
Like expected, Shahrukh-Kajol's chemistry is simply breathtaking and one of the most engaging element of the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam