»   » നവാഗതരുടെ 'കളി'യെ മലയാള സിനിമ സ്വീകരിച്ചോ, 'കളി'യുടെ പ്രേക്ഷക പ്രതികരണം വായിക്കാം!

നവാഗതരുടെ 'കളി'യെ മലയാള സിനിമ സ്വീകരിച്ചോ, 'കളി'യുടെ പ്രേക്ഷക പ്രതികരണം വായിക്കാം!

Written By:
Subscribe to Filmibeat Malayalam

തിരക്കഥാകൃത്തായ നജീം കോയയുടെ കന്നിസംരംഭമാണ് കളി. കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ നല്ല മാറ്റത്തിന് പിന്നാലെയാണ് കളിയും സഞ്ചരിക്കുന്നത്. നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് കളി ഒരുക്കിയിട്ടുള്ളത്.
ജോജു ജോര്‍ജ്ജ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Kali film audience review.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X