»   » പണത്തിനും വിപ്ലവത്തിനും ഒരേ നിറം! നീരജ് മാധവിന്റെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം ഓഡിയന്‍സ് റിവ്യൂ ഇതാ...

പണത്തിനും വിപ്ലവത്തിനും ഒരേ നിറം! നീരജ് മാധവിന്റെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം ഓഡിയന്‍സ് റിവ്യൂ ഇതാ...

Posted By:
Subscribe to Filmibeat Malayalam

ഇന്ന് മലയാളത്തില്‍ രണ്ട് യുവതാര സിനിമകളാണ് റിലീസിനെത്തുന്നത്. അഭിനയത്തിന് പുറമെ തിരക്കഥയെഴുതി ശ്രദ്ധേയനായ നീരജ് മാധവ് നായകനായി അഭിനയിക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ മനസ്സിനിഷ്ടപെട്ട ഒരു സിനിമയുമായിട്ടാണ് നീരജും കൂട്ടുകാരും ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

വിമര്‍ശനം അല്‍പ്പം മയത്തോടെ വേണം! കൊല്ലരുത്... വളരാനനുവദിക്കണം.. നീരജ് മാധവിന്റെ അപേക്ഷ!!

നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റീബ മോണിക്കയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ നായികയാവുന്നത്. റീബ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം

നീരജ് മാധവ് നായനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ഡോമിന്‍ സില്‍വ സംവിധാനം ചെയ്യുന്ന സിനിമ '100 ഡെയ്‌സ് ഓഫ് ലൗ' എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാറാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഇന്ന് മുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

പ്രണയം

ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു പുതിയ തുടക്കമായി എത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയവും കോമഡിയും ചില സാമുഹിക വിഷയങ്ങളും കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

സംവിധാന മികവ്


നവാഗതനായ ഡോമിന്‍ സില്‍വയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. '100 ഡെയ്‌സ് ഓഫ് ലൗ' എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാറാണ് നിര്‍മ്മിക്കുന്നത്.

റീബ നായികയാവുന്നു


നിവിന്‍ പോളിയുടെ കാമുകിയായി ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റീബ മോണിക്കയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ നായികയാവുന്നത്. റീബ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

English summary
Paippin Chuvattile Pranayam audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam