തേനൂറും ഗ്ലാമറുമായി ഹണിറോസ്

അഭിനയശേഷിയുടെ തിരിച്ചറിവാണോ മാര്‍ക്കറ്റിനോട് നീതി പുലര്‍ത്താന്‍ ഹണിയെ പ്രോത്സാഹിപ്പിക്കുന്നതെന്നറിയില്ല. സിനിമയിലേക്ക് വരുമ്പോഴേ ചില തയ്യാറെടുപ്പുകളൊക്കെ ഹണി എടുത്തിരുന്നു എന്നാണ് പഴയ ഗോസിപ്പുകള്‍ കാണിക്കുന്നത്.
പേരില്‍ തന്നെ ഇഷ്ടം പോലെ ഗ്ലാമര്‍, ശരീര സൗന്ദര്യത്തിലും ഹണിറോസ് ഒട്ടും പിന്നിലല്ല. ബോയ്ഫ്രണ്ടില്‍ ചുംബനരംഗമില്ല എന്ന് ഹണി അന്നേ പരിഭവപ്പെട്ടിരുന്നതായാണ് ഫീല്‍ഡിലുള്ള സംസാരം. വളരെ അഡ്വാന്‍സായി ഒരു നടി രംഗത്തു പിടിച്ചു നിന്നേ അടങ്ങൂ എന്ന ഉറച്ച വിശ്വാസത്തോടെ വരുമ്പോള്‍ അവരെ വേണ്ട വിധം പ്രോത്സാഹിപ്പിക്കാത്തവര്‍ മടിച്ച് മടിച്ച് മേനി പ്രദര്‍ശനത്തിന് മുതിരുന്നവരെ വിടാതെ കൂടുകയും ചെയ്യുന്ന അവസ്ഥയാണിവിടെ.
ഹണി റോസ് എന്തായാലും മലയാളത്തിലല്ലെങ്കില്‍ തമിഴില്‍ അതുമല്ലെങ്കില്‍ തെലുങ്കില്‍ തന്റെ സാന്നിധ്യം അടിവരയിട്ടേ അടങ്ങൂ എന്നു തീരുമാനിച്ചിരിക്കുകയാണ്. ശിങ്കപുലിയില്‍ നല്ല രീതിയില്‍ മേനിയഴകു പ്രദര്‍ശിപ്പിച്ച ഹണി മല്ലിക്കെട്ട് എന്ന പുതിയ ചിത്രത്തില്‍ തന്റെ മാദകത്വം ശരിക്കും പ്രകടമാക്കുകയാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications