»   » ഐശ്വര്യറായിയെകുറിച്ച് പത്ത് കാര്യങ്ങള്‍

ഐശ്വര്യറായിയെകുറിച്ച് പത്ത് കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ വിലയേറില താരങ്ങളിലൊരാളാണ് മുന്‍ ലോകസുന്ദരിയായ ഐശ്വര്യറായി. 1994 ല്‍ ലോകസുന്ദരിപ്പട്ടം കിട്ടിയ ശേഷം സിനിമയിലേക്കെത്തിയ ഐശ്വര്യ അവിടെയും മോശമാക്കിയില്ല.

ചുരുങ്ങിയകാലം കൊണ്ട തന്നെ ബോളിവുഡിലെ മുന്‍നിരയിലെത്തിയ ഐശ്വ്യര്യ മികച്ച നടിമാരുടെ പട്ടികയിലും ഇടം പിടിച്ചു. 2007 ല്‍ ഇവര്‍ താരരാജാവ് അമിതാഭാ ബച്ചന്റെ മകനും ബോളിവുഡ് നായകനുമായ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു.

ജനപ്രിയ താരമാണെങ്കിലും ആരാധകര്‍ അറിയാത്ത ചില രഹസ്യങ്ങളുണ്ട് ഐശ്വര്യയ്ക്ക്.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഐശ്വര്യാറായി ആദ്യമായി മോഡലിംഗ് രംഗത്തെത്തുന്നത്.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ഇംഗ്ലീഷ് പ്രൊഫസര്‍ എടുത്ത ചിത്രങ്ങള്‍ കണ്ടാണ് ഐശ്വര്യാ റായിയെ പരസ്യരംഗത്തുനിന്നും ആദ്യ അവസരം തേടിയെത്തിയത്.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, ഉര്‍ദു എന്നിങ്ങനെ അഞ്ച് ഭാഷകള്‍ പേശും ഈ ലോകസുന്ദരി.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ഐശ്വര്യാ റായിയുടെ ഇരട്ടേപേരാണ് ഗുല്ലു.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

സ്വര്‍ണമെന്ന് കേട്ടാല്‍ ചാടിവീഴുന്ന സാധാരണ സ്ത്രീകളെ പോലല്ല ഐശ്വര്യ, വളരെക്കുറച്ച് ആഭരണങ്ങളേ ഇവര്‍ ഉപയോഗിക്കാറുള്ളൂ.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

2006 ലെ പ്യൂപ്പിള്‍ മാഗസിനില്‍ ലോകത്തെ നൂറ് സുന്ദരിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഐശ്വര്യ.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ദുബായിലെ സോപ്പ് പരസ്യത്തിനിടെ ദുബായില്‍ ഒരുദിവസം നീണ്ട ട്രാഫിക് ബ്ലോക്കിന് കാരണമായത്രെ താരം.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

നെതര്‍ലാന്‍ഡ്‌സിലെ ഒരിനം തുലീപ് പുഷ്പങ്ങള്‍ക്ക് ഐശ്വര്യയുടെ പേരാണ് എന്നറിയാമോ?

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ലണ്ടനിലെ മാഡം തുസോഡ്‌സ് മ്യൂസിയത്തില്‍ പ്രതിമ നിര്‍മിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടിയാണ് ഐശ്വര്യ.

ഐശ്വര്യാറായിയുടെ പത്ത് രഹസ്യങ്ങള്‍

ഏകദേശം 17000 ല്‍ അധികം വെബ്‌സൈറ്റുകളുണ്ടത്രെ ഇവരുടെ പേരില്‍.

English summary
Aishwarya Rai, one of the most popular stars of the country, but there are some facts about her fans are not aware of.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam