»   » നയന്‍താര അധോലോകരാജാവിന്റെ അതിഥി!!

നയന്‍താര അധോലോകരാജാവിന്റെ അതിഥി!!

Posted By:
Subscribe to Filmibeat Malayalam
Billa
തലക്കെട്ട് കണ്ട് ഞെട്ടേണ്ട, കോളിവുഡിലെ സൂപ്പര്‍ അണ്ടര്‍വേള്‍ഡ് കിങ് ബില്ലയുടെ രണ്ടാംവരവില്‍ നയന്‍താര അതിഥിയാവുമെന്ന സൂചനയെപ്പറ്റിയാണ് ഇവിടെപ്പറയുന്നത്.

നയന്‍സിനെ തമിഴകത്തിന്റെ താരമാക്കി മാറ്റിയത് ബില്ലയായിരുന്നു. ചിത്രത്തിലെ ബിക്കിനി നമ്പര്‍ നയന്‍സിനെ കോളിവുഡിന്റെ ഗ്ലാമര്‍ പ്രതീകമാക്കി മാറ്റുകയും ചെയ്തു. അജിത്തിനെ നായകനാക്കി വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബില്ല 2ലും നയന്‍സിന്റെ സാന്നിധ്യമുണ്ടാവുമെന്ന സൂചനകള്‍ വന്നിരിയ്ക്ുകന്നത്.

ഉന്നൈപ്പോല്‍ ഒരുവന്‍ ഫെയിം ചക്രി തൊട്ടെ സംവിധാനം ചെയ്യുന്ന ബില്ല 2ല്‍ മലയാളി സുന്ദി പാര്‍വതി ഓമനക്കുട്ടനും അറബ് ബ്രസീല്‍ മോഡല്‍ ബ്രൂണ അബ്ദുല്ലയുമാണ് നായികമാര്‍. ഇവര്‍ക്കൊപ്പം നയന്‍സ് എത്തുന്നത് ബില്ല 2ന് ലഭിയ്ക്കുന്ന ഡബിള്‍ പ്രമോഷനാവുമെന്നാണ് വിലയിരുത്തല്‍.

English summary
While the buzz is that Nayantara would share the screen space with Ajith in an upcoming film to be helmed by Vishnuvardhan, a section of people in the industry say the actress might be seen doing a cameo in 'Billa 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam