»   » ജാതിപ്പേരുള്ള നടിമാരെ വിലക്കണം

ജാതിപ്പേരുള്ള നടിമാരെ വിലക്കണം

Posted By:
Subscribe to Filmibeat Malayalam
Nithya Menon
പേരിനൊപ്പം ജാതി സൂചിപ്പിയ്ക്കുന്ന നടിമാരെ വിലക്കണമെന്ന് കോളിവുഡിലെ പ്രമുഖ സംവിധായകനായ തങ്കര്‍ ബച്ചന്‍. നിത്യ മേനോന്‍, കാര്‍ത്തിക നായര്‍, സമീര റെഡ്ഡി, ജനനി അയ്യര്‍ തുടങ്ങിയ നടിമാരെ ഉന്നമിട്ടാണ് തങ്കര്‍ ബച്ചന്‍ ഇക്കാര്യമുന്നയിച്ചത്.

ചലച്ചിത്രരംഗത്ത് പേരിനൊപ്പം ജാതി ചേര്‍ക്കേണ്ട ആവശ്യമില്ല. ഇതൊരു തെറ്റായ കീഴ് വഴക്കം അവസാനിപ്പിയ്‌ക്കേണ്ട സമയമായെന്നും സംവിധായകന്‍ പറയുന്നു.

തങ്കര്‍ ബച്ചന്റെ ആവശ്യത്തോട് പ്രതികരിയ്ക്കാന്‍ നടിമാരൊന്നും തയാറായിട്ടില്ല. ജാതിയും മറ്റും തമിഴ്‌നാട്ടില്‍ തൊട്ടാല്‍ പൊള്ളുന്ന സംഭവമായതിനാലാവാം നടിമാരൊന്നും വാ തുറക്കാത്തത്.

English summary
Director Thangar Bachan has called for a ban on all actresses who use their caste names as surnames. He was referring to Sameera Reddy, Meghna Nair, Karthika Nair, Nithya Menon, Janani Iyer and others.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam