വിജയ്‌യുടെ പാര്‍ട്ടിയ്ക്ക് 3 സീറ്റ്?

വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ വിജയ് മക്കള്‍ ഇയക്കത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നല്‍കാന്‍ എഐഎഡിഎംകെയില്‍ ധാരണയായിട്ടുണ്ടെന്ന് ചെന്നൈയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.
നന്‍മ്പന്റെ ഷൂട്ടിങിനായി ഡറാഢൂണിലുള്ള വിജയ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ലെങ്കിലും അദ്ദേഹത്തിന്റെ പിതാവ് എസ്എ രാജശേഖര്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹമുണ്ടെന്നാണ് സൂചനകള്‍. പുതുക്കോട്ടൈയില്‍ മത്സരിയ്ക്കുന്ന പിതാവിന് വേണ്ടി വിജയ് തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും കേള്‍ക്കുന്നു.
More from Filmibeat
aiadmk എഐഎഡിഎംകെ ജയലളിത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയ് tamil nadu assembly election 2011 vijay


Click it and Unblock the Notifications











