»   » ധനുഷ്-ശ്രുതി ചുംബനത്തിന് ഭാര്യ സാക്ഷി

ധനുഷ്-ശ്രുതി ചുംബനത്തിന് ഭാര്യ സാക്ഷി

Posted By:
Subscribe to Filmibeat Malayalam
Dhanush-Shruti Hassan sharing lip-lock in 3
ഭര്‍ത്താവ് അന്യസ്ത്രീയെ ചുംബിയ്ക്കുന്നത് ഏതെങ്കിലും ഭാര്യയ്ക്ക് കണ്ടുനില്‍ക്കാന്‍ കഴിയുമോ? അങ്ങനെയൊന്നുണ്ടായാല്‍ രണ്ടിനെയും ചൂലെടുത്തു തല്ലുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ് ഇങ്ങനെയൊന്നുമല്ല. ഭര്‍ത്താവിനെ നായകനാക്കി ഒരുക്കുന്ന 3 എന്ന സിനിമയ്ക്ക് വേണ്ടി അതിതീവ്രമായ ചുംബനരംഗമാണ് ഐശ്വര്യ ഒരുക്കിയിരിക്കുന്നതത്രേ.

ധനുഷും ശ്രുതിയും തമ്മിലുള്ള ചൂടന്‍ ചുംബനം ഐശ്വര്യയുടെ സാന്നിധ്യത്തില്‍ തന്നെയാണ് ചിത്രീകരിയ്ക്കപ്പെട്ടത്. ചിത്രീകരണസമയത്ത് ഐശ്വര്യയുടെ ആവശ്യപ്രകാരം ഈ ഷോട്ടിന് പലതവണ റീടേക്ക് വേണ്ടിവന്നു.

ഭര്‍ത്താവിന്റെ ചുംബനരംഗത്തിന് തീവ്രത വേണ്ടത്ര പോരെന്ന് തോന്നിയാണ് താരപുത്രി ഇത് ചെയ്തത്. അതേസമയം ഭാര്യയ്ക്ക് മുന്നില്‍ മറ്റൊരു സുന്ദരിയെ ചുംബിയ്ക്കുന്നതിന്റെ ചമ്മല്‍ ധനുഷിന് വന്നിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. എന്തായാലും പലവട്ടം റീടേക്ക് എടുക്കേണ്ടി വന്നെങ്കിലും സംഭവം ഗംഭീരമായി ഐശ്വര്യ ചിത്രീകരിയ്ക്കുക തന്നെ ചെയ്തു.

ഇങ്ങനെയൊക്കെ ചെയ്താല്‍ കണവന്‍ വഷളാകില്ലേയെന്ന് ചോദിയ്ക്കുന്നവരോട് ഐശ്വര്യ മറുപടി നല്‍കുന്നതിങ്ങനെ-. ഒരു സംവിധായിക എന്ന നിലയില്‍ സിനിമയുടെ പൂര്‍ണതയാണ് എന്റെ ലക്ഷ്യം, പിന്നെ ചുംബനം അതൊരു കലയാണ്-എന്തു നല്ല ഭാര്യ അല്ലേ?

English summary
Dhanush and Shruti Hassan's combo has turn out to be the parley of the town. The main look of their approaching Tamil film 3 has generated a enormous tout in the film industry and has made the show buffs to pick up so as to they are the after that preeminent on-screen jodi of Tamil cinema. Well, their belief seems to be constant, as the stars are gearing up to share a lip-lock in the on offer show.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam