»   » സൂര്യ ചിത്രത്തില്‍ ഗിന്നസ് പക്രു

സൂര്യ ചിത്രത്തില്‍ ഗിന്നസ് പക്രു

Posted By:
Subscribe to Filmibeat Malayalam
Guiness Pakru
ബോഡിഗാര്‍ഡ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം മലയാളത്തിലെ തിരക്കുള്ള താരങ്ങളിലൊരാളായി മാറിയിരിക്കുന്ന ഗിന്നസ് പക്രു കോളിവുഡിലും തരംഗമാകാനൊരുങ്ങുന്നു.

തമിഴിലെ യുവനിരയിലെ സിങ്കം സൂര്യയെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന ഏഴാം അറിവിലാണ് ഗിന്നസ് പക്രു അഭിനയിക്കുന്നത്.

ശ്രുതി ഹസ്സന്‍ നായികയാവുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് റെഡ് ജയന്റ് ഫിലിംസാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം ഹാരിസ് ജയരാജാണ് നിര്‍വഹിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam