»   » റീമ കല്ലിങ്കല്‍ ഭരതിന്റെ നായികയാവുന്നു

റീമ കല്ലിങ്കല്‍ ഭരതിന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
മലയാളത്തിലെ പുതുമുഖ നായികമാരിലെ ഏറ്റവും ഹോട്ടസ്റ്റ് എന്ന് വിശേഷിപ്പിയ്ക്കാവുന്ന റീമ കല്ലിങ്കല്‍ തമിഴിലേക്കും.

യുവാന്‍ യുവതി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഭരതിന്റെ നായികയായാണ് റീമ അഭിനയിക്കുന്നത്. നിനൈത്താലെ ഇനിക്കും ഫെയിം ജിഎം കുമാരവേലാണ് ചിത്രം ഒരുക്കുന്നത്.

നേരത്തെ ലാല്‍ ജോസ് റീമയെ നായികയാക്കി 'മഴവരൈ പോകിറത്' എന്നൊരു തമിഴ് പ്രൊജക്ട് പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് നടന്നിരുന്നില്ല. മലയാളത്തിലെന്ന പോലെ തമിഴിലും റീമ ഹോട്ടസ്റ്റ് ആവുമെന്ന് തന്നെയാണ് സിനിമാലോകം പ്രതീക്ഷിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam