»   » കാര്‍ത്തി ഹണിമൂണില്‍

കാര്‍ത്തി ഹണിമൂണില്‍

Posted By:
Subscribe to Filmibeat Malayalam
Karthi wedding
സിനിമയ്ക്ക് ചെറിയൊരു ബ്രേക്ക് കൊടുത്ത് കാര്‍ത്തി-രഞ്ജിനി നമ്പദമ്പതിമാര്‍ ഹണിമൂണിനായി ആസ്‌ത്രേലിയയില്‍.

ജൂലൈ 3ന് കോയമ്പത്തൂരില്‍വച്ചാണ് കാര്‍ത്തിക്ശിവകുമാര്‍ എന്ന കാര്‍ത്തി രഞ്ജിയെ മിന്നുകെട്ടിയത്. ജൂണ്‍ 7 ന് ചെന്നൈയില്‍ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കുമായി ഗംഭീര വിരുന്നൊരുക്കുകയും ചെയ്തു.
ഇതിന് ശേഷമാണ മധുവിധു ആഘോഷങ്ങള്‍ക്കായി കാര്‍ത്തിയും ഭാര്യയും ആസ്‌ത്രേലിയയിലേക്ക് പറന്നത്.

ഒരാഴ്ച നീളുന്ന ഹണിമൂണിന് ശേഷം തിരിച്ചെത്തുന്ന കാര്‍ത്തി ശങ്കര്‍ ദയാല്‍ സംവിധാനംചെയ്യുന്ന ശകുനിയുടെ ലൊക്കേഷനിലേക്കാണ് നേരെ പോവുത. പ്രണിത നായികയാവുന്ന ചിത്രത്തില്‍ സന്താനമാണ് കോമഡി സെക്ഷന്‍ കൈകാര്യം ചെയ്യുക.

ഇതിന് പിന്നാലെ തമിഴില്‍ ഹിറ്റായ നാന്‍ മഹാന്‍ അല്ലൈയുടെ തെലുങ്ക് റീമേക്കായ നാ പേര് ശിവയുടെ വര്‍ക്കുകളും കാര്‍ത്തി ആരംഭിയ്ക്കും.

English summary
Karthi and wife Ranjani had gone on a honeymoon to Austria. The actor got married to Ranjani on July 3rd and their reception took place in Chennai on July 7th. The couple will spend a week in Austria and then return to Chennai right on time for Karthi to get back for the Saguni shooting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam