»   » സ്വാമി നിത്യാനന്ദയെകുറിച്ച് തൃഷ

സ്വാമി നിത്യാനന്ദയെകുറിച്ച് തൃഷ

Posted By:
Subscribe to Filmibeat Malayalam
Trisha
തമിഴ് ചലച്ചിത്രലോകം ഇളക്കി മറിച്ച് സ്വാമി നിത്യാനന്ദയെക്കുറിച്ച് നടി തൃഷ സ്വന്തം അഭിപ്രായം വെളിപ്പെടുത്തി. തൃഷയ്ക്കും സ്വാമി നിത്യാന്ദയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് കരുതിയെങ്കില്‍ തെറ്റി.

സ്വാമി നിത്യാന്ദയും തമിഴ് നടി രഞ്ജിതയും ഒത്തുള്ള വീഡിയൊ ദൃശ്യങ്ങളും രഞ്ജിതയുടെയും സ്വാമിയുടേയും വെളിപ്പെടുത്തലുകളും ഉണ്ടാക്കിയ ഓളങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് തൃഷയുടെ സ്വാമി പരാമര്‍ശങ്ങള്‍.

മനുഷ്യ ദൈവങ്ങളെയല്ല് മറിച്ച് സാക്ഷാല്‍ ദൈവത്തെയാണ് വിശ്വസിയ്ക്കേണ്ടത് എന്നാണ് തൃഷ ആരാധകര്‍ക്ക് നല്‍കിയ ഉപദേശം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam