»   » വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ 24 മെയ് ആറിനാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ യുഎസ് തിയേറ്ററുകളില്‍ മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വിജയ് ചിത്രം തെറിയുടെ ബോക്‌സ് ഓഫീസ് കളക്ഷനാണ് സൂര്യ 24 തകര്‍ത്തത്.

നോര്‍ത്ത് അമേരിക്കയില്‍ തമിഴിലും തെലുങ്കിലുമായി 270 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 130 തിയേറ്ററുകളില്‍ പ്രീമിയര്‍ ഷോകള്‍ നടത്തിയിരുന്നു. സിനി ഗാലകിസായാണ് ചിത്രത്തിന്റെ വിതരണക്കാര്‍. തുടര്‍ന്ന് വായിക്കൂ.. 24ന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ..

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

വിക്രം കുമാറിന്റെ സംവിധാനത്തില്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സയന്റിഫിക് ത്രില്ലര്‍ ചിത്രമാണ് 24.

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വിജയ് ചിത്രം തെറിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ തകര്‍ത്തു.

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

നോര്‍ത്ത് അമേരിക്കയില്‍ തമിഴ്, തെലുങ്ക് ഭാഷകളിലായി 270 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ 2,55,000 ഡോളറാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ഒരു സൂര്യ ചിത്രത്തിന് യുഎസില്‍ നിന്ന് ആദ്യ ദിനത്തില്‍ ലഭിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ഇത്.

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം അതായത് വെള്ളിയാഴ്ച രാത്രി പ്രീമിയര്‍ ഷോകള്‍ നടത്തിയിരുന്നു. 130 തിയേറ്ററുകളിലായാണ് പ്രദര്‍ശിപ്പിച്ചത്. യുഎസില്‍ നിന്നും 1,57905 ഡോളറും കാനഡയില്‍ നിന്ന് 6,440 ഡോളറും ചിത്രം ബോക്‌സ് ഓഫീസില്‍ നേടി. പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമായി 164345 ഡോളറാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

വിജയ് ചിത്രം തെറിയെ തോല്‍പ്പിച്ച് സൂര്യ 24; ബോക്‌സ് ഓഫീസ് കളക്ഷന്‍

വിജയ് ചിത്രം തെറി ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രീമിയര്‍ ഷോകളില്‍ നിന്ന് 251, 123 ഡോളറും റിലീസ് ചെയ്ത ആദ്യ ദിനം 130,000 ഡോളറുമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

English summary
'24' movie US box office collection: Suriya-Samantha-starrer beats Vijay's 'Theri' record.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam