»   » വിജയകാന്തും വടിവേലുവും നേര്‍ക്കുനേര്‍

വിജയകാന്തും വടിവേലുവും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam
Vadivelu
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തമിഴ് ഹാസ്യ നടന്‍ വടിവേലുവിനെതിരേ കേസെടുത്തു.

മാര്‍ച്ച് 23ന് തിരുവാരൂരില്‍ നടന്ന ഡിഎംകെ സമ്മേളനത്തില്‍ വിജയകാന്തിനെതിരേ വടിവേലു വിദ്വേഷകരമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

വിജയകാന്തിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിയ്ക്കരുതെന്ന് വടിവേലു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വെള്ളത്തില്‍ കപ്പലോടിയ്ക്കുന്നവനാണ് ക്യാപ്റ്റന്‍ അല്ലാതെ എപ്പോഴും വെള്ളമടിച്ചു നടക്കുന്നവനല്ല ക്യാപ്റ്റനെന്നായിരുന്നു വടിവേലുവിന്റെ ഡയലോഗ്.

English summary
The town police in Tiruvarur registered a case against popular comedian Vadivelu for having spoken in a public meeting in Tiruvarur denigrating the actor-turned-politician and DMDK leader Vijayakanth thus promoting enmity, hatred and ill will between the cadres of two different parties in breach of the model code of conduct

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam