»   » പുലിയുടെ റീലിസിന് ശേഷം കണ്ണുനീരില്‍ കുതിര്‍ന്ന സ്വാന്തനവുമായി വിജയ് ആരാധകരുടെ കുടുംബത്തിലേക്ക്

പുലിയുടെ റീലിസിന് ശേഷം കണ്ണുനീരില്‍ കുതിര്‍ന്ന സ്വാന്തനവുമായി വിജയ് ആരാധകരുടെ കുടുംബത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

പുലി റിലീസ് ചെയ്യുന്ന ദിവസം, ബൈക്ക് അപകടത്തില്‍ രണ്ട് കടുത്ത വിജയ് ആരാധകര്‍ മരിക്കുകയുണ്ടായി. തംബരത്തിനടുത്തുള്ള മണിമംഗലം സ്വദേശികളായ സൗന്ദര്‍രാജന്‍ ഉദയകുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് ബൈക്കില്‍ വരുമ്പോള്‍ എതിരേ വന്ന ലോറിക്ക് ഇടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രണ്ട് പേരും മരിച്ചു.

vijay

വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് സൗന്ദര്‍ രാജന്റെയും ഉദജയകുമാറിന്റെയും വീടുകളില്‍ വിജയ് സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ആറു മണിക്കാണ് വിജയ് ഇരുവരുടെയും വീടുകളിലെത്തിയത്.

കൂടാതെ കുടുംബത്തിന് സാമ്പത്തിക സഹായവും വിജയ് നല്‍കി. ഭാവിയില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും തന്നെ അറിയിക്കണമെന്നും വിജയ് കുടുംബത്തെ ഓര്‍മ്മപ്പെടുത്തി.

English summary
In an unfortunate incident which happened in Manimangalam near Tambaram in the outskirts of Chennai, two die-hard Vijay fans named Soundarrajan and Udhayakumar died on the spot after their bike collided with a lorry on Oct 1, the day of Puli's release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam