»   » നടന്‍ നകുല്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണൂ

നടന്‍ നകുല്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

തമിഴ് നടന്‍ നകുല്‍ വിവാഹിതനായി. ശ്രുതി ഭാസ്‌കര്‍ ഇനി നകുലിന് സ്വന്തം. ചെന്നൈയിലെ റാണി മെയ്യമ്മയ് കല്യാണ മണ്ഡപത്തില്‍ വച്ച് ഇന്ന് (ഫെബ്രുവരി 28) രാവിലെയായിരുന്നു വിവാഹം.

തീര്‍ത്തും തമിഴ് ബ്രാഹ്മണ ആചാരപ്രകാരം നടന്ന വിവാഹത്തില്‍ തമിഴകത്തു നിന്നും പ്രശസ്ത താരങ്ങള്‍ എത്തി വധൂ വരന്മാരെ അനുഗ്രഹിച്ചു. തുടര്‍ന്ന് വായിക്കൂ ചിത്രങ്ങളിലൂടെ

നടന്‍ നകുല്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണൂ

ചെന്നൈയിലെ റാണി മെയ്യമ്മയ് കല്യാണ മണ്ഡപത്തില്‍ വച്ച് ഇന്ന് (ഫെബ്രുവരി 28) രാവിലെയായിരുന്നു വിവാഹം.

നടന്‍ നകുല്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണൂ

തമിഴ് ബ്രാഹ്മണ ആചാരപ്രകാരമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സിനിമയ്കക്കത്തേത് ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

നടന്‍ നകുല്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണൂ

ശ്രുതിയുമായി താന്‍ ഡേറ്റിങിലായിരുന്നു എന്നും പ്രണയിക്കാന്‍ തുടങ്ങിയ ശേഷം ജീവിതം മാറി എന്നും നകുല്‍ പറഞ്ഞിരുന്നു.

നടന്‍ നകുല്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണൂ

ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നകുലിന്റെ അരങ്ങേറ്റം. പിന്നീട് കാതലില്‍ വിഴുന്തേന്‍, മാസിലാ മണി, നാന്‍ രാജാവാക പോകിരേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാരതന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

English summary
Actor Nakul, who recently got engaged to Sruti Bhaskar, tied the knot with her at a traditional ceremony this morning. The wedding took place at the Rani Meyyammai Kalyana Mandapam in Chennai this morning (28.02.16). The Kollywood fraternity attended the wedding and wished the couple

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam