»   » നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

തമിഴ് നടന്‍ വിവേകിന്റെ മകന്‍ പ്രസന്ന കുമാര്‍ അന്തരിച്ചു. 13 വയസ്സായിരുന്നു. ഡെങ്കി പനി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് മരണകാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ എസ് ആര്‍ എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രസന്ന കുമാര്‍.

അരുള്‍ സെല്‍വിയാണ് പ്രസന്നകുമാറിന്റെ അമ്മ. അമൃത നന്ദിനി, തേജസ്വിനി എന്നിവരാണ് സഹോദരങ്ങള്‍. നിരവധി കോളിവുഡ് നടന്മാര്‍ വിവേകിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ട്വിറ്ററിലൂടെയും പലരും അനുശോചകം അറിയിച്ചു.

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

ഇതാണ് വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ പ്രസന്ന കുമാര്‍.

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

തെന്നിന്ത്യന്‍ നടി ശ്രിയ റെഡ്ഡി ട്വിറ്ററിലൂടെ

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

എനിക്കും ആ വേദന അനുഭവിയ്ക്കാം എന്ന് പറഞ്ഞുകൊണ്ടാണ് കുശ്ബുവിന്റെ ട്വീറ്റ്. കുശ്ബു തന്റെ പ്രൊഫൈല്‍ പിക്ചറും പ്രസന്ന കുമാറിന്റേതാക്കി

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

എല്ലാം സഹിക്കാനുള്ള ധൈര്യം വിവേകിനും കുടുംബത്തിനും ദൈവം നല്‍കട്ടെ എന്ന് സോന പറയുന്നു

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

നടന്‍ പ്രസന്നയും തന്റെ അനുശോചകം അറിയിച്ചു

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

ഏതൊരു രക്ഷിതാക്കളെയും സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടമാണെന്ന് പറഞ്ഞുകൊണ്ടാണ് ശശികുമാറിന്റെ ട്വീറ്റ്

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

ദൈവം കുടുംബത്തിന് എല്ലാ ധൈര്യവും നല്‍കട്ടെ എന്ന് സിദ്ധാര്‍ത്ഥ് കുറിക്കുന്നു

നടന്‍ വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ അന്തരിച്ചു

നടന്‍ ധനുഷ് അനുശോചകം അറിയിച്ചു

English summary
Comedian Vivek's only son Prasanna Kumar Vivek, aged 13, passes away at SRM Hospital in Chennai after losing his battle to brain fever

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam