»   » ഹാസ്യ താരങ്ങള്‍ക്ക് സെക്‌സി ആവാന്‍ പറ്റില്ലേ? തനിക്ക് കഴിയുമെന്ന് തമിഴ് നടി, ചിത്രങ്ങള്‍ വൈറല്‍!

ഹാസ്യ താരങ്ങള്‍ക്ക് സെക്‌സി ആവാന്‍ പറ്റില്ലേ? തനിക്ക് കഴിയുമെന്ന് തമിഴ് നടി, ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ വിജയത്തിന് പല ഘടകങ്ങളും കാരണമാവാറുണ്ടെങ്കിലും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നത് കോമഡിയായിരിക്കും. ഏത് പ്രായക്കാര്‍ക്കും ആസ്വാദിക്കാന്‍ കഴിയുന്നതും കോമഡിയാണ്. എന്നാല്‍ ഹാസ്യ താരങ്ങള്‍ക്ക് മറ്റ് വേഷങ്ങളൊന്നും ചേരില്ലെന്ന തരത്തില്‍ ചില തെറ്റിദ്ധാരണകളുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി വിധ്യുലേഖ രാമൻ.

അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

vidyullekha-raman

തമിഴിലെ ഹാസ്യ നടിയായ വിധ്യുലേഖ ട്വിറ്ററിലൂടെയാണ് ഹാസ്യം ചെയ്യുന്ന നടിമാര്‍ക്ക് ഒരിക്കലും സെക്‌സി ആവാന്‍ കഴിയില്ലെന്ന ധാരണ പ്രേക്ഷകര്‍ക്കുണ്ടെന്നും എങ്കില്‍ അത് തെറ്റാണ്, തനിക്ക് അതിന് കഴിയുമെന്നും  പറയുന്നത്. ട്വീറ്റിനൊപ്പം സെക്‌സി ലുക്കില്‍ കറുത്ത നിറത്തിലുള്ള ഗൗണ്‍ ധരിച്ച നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു.

വെറും മുപ്പത് മിനുറ്റുള്ള പരിപാടിയ്ക്ക് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ഞെട്ടിക്കും!

തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളാണ് വിധ്യു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത നീതാനെ എന്‍ പൊന്‍ വസന്തം എന്ന സിനിമയിലൂടെയായിരുന്നു നടി ആദ്യമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ശേഷം ജില്ല, വാസുവും ശരണവനും, ഒന്നാ പഠിച്ചവന്‍കഗ, പുലി എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷത്തിലൂടെ വിധ്യു അഭിനയിച്ചിരുന്നു.

English summary
Actress Vidyullekha Raman's Tweet
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam