»   » ആരംഭത്തിന്‍റെ ടിക്കറ്റ് വില്‍പ്പന തകര്‍ക്കുന്നു

ആരംഭത്തിന്‍റെ ടിക്കറ്റ് വില്‍പ്പന തകര്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ആരംഭത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണം. തലയുടെ ആരധകര്‍ ഒക്ടോബര്‍ 31 ലെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. ഒക്ടബോര്‍26 നാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.ചെന്നൈയിലെ പല പ്രമുഖ തീയേറ്ററുകളില്‍ നിന്നും ടിക്കറ്റ് വളരെ വേഗം വിറ്റുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്

വിഷ്ണു വര്‍ദ്ധന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യം പേര് നിശ്ചയിച്ചിരുന്നില്ല. ചിത്രീകരണം പകുതിയിലധികവും പിന്നിട്ട ശേഷമാണ് ആരംഭം എന്ന പേര് നല്‍കിയത്. ദീപാവലി റിലീസ് ചിത്രങ്ങളില്‍ പോരാട്ടത്തിനൊരുങ്ങുന്ന ആരംഭത്തിന്റെ വിശേഷങ്ങള്‍

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

ആരംഭം പ്രദര്‍ശിപ്പിയ്ക്കുന്ന തീയേറ്ററുകളില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. മായാജാലില്‍ ഒക്ടോബര്‍ 31 ന് 91 ഷോകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 81 ഷോയും ഉണ്ടായിരിയ്ക്കും.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

എജിഎസില്‍ 20 ഷോ ഉണ്ടായിരിയ്ക്കും.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

ദേവി കോംപ്ലക്‌സിലെ നാല് തീയേറ്ററുകളിലായി റിലീസ് ദിനത്തില്‍ 14 ഷോയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 10 ഷോയും ഉണ്ടായിരിയ്ക്കും.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

ഉദയം കോംപ്ളക്‌സിലെ നാല് തീയേറ്ററുകളിലായ റിലീസ് ദിനത്തില്‍ 16 ഷോ ഉണ്ടായിരിയ്ക്കും

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

സങ്കം കോപ്ലക്‌സിലെ മൂന്ന് തീയേറ്ററുകളിലായി റിലീസ് ദിനത്തില്‍ 12 ഷോയും തുടര്‍ന്നുള്ള ദിനങ്ങളില്‍ 11 ഷോയും ഉണ്ടായിരിയ്ക്കും.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

അഭിരാമി മെഗാ മാള്‍, വുഡ്‌ലാന്‍ഡ് കോംപഌക്‌സ് തുടങ്ങി മറ്റു തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിയ്ക്കും.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

ഒരു ദിവസത്തെ ഷോയുടെ എണ്ണം തീയേറ്റര്‍ ഉടമകള്‍ പരമാവധി കൂട്ടുമെന്നാണ് സൂചന.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

അജിത്ത് നായകനാവുന്ന ആരംഭത്തില്‍ നയന്‍താര, ആര്യ ,താപ്‌സി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ആരംഭത്തിന്‍റെ ടിക്കററ് വില്‍പ്പന തകര്‍ക്കുന്നു

ഇന്ത്യയില്‍ ഒക്ടോബര്‍ 31 നും വിദേശ രാജ്യങ്ങളില്‍ ഒക്ടോബര്‍ 30 നുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
The advance ticket booking for Ajith Kumar's Arrambam was kick-started on October 26. Some of the main theatres in Chennai has started it and the response has been massive, say traders.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam