താന്‍ പാതി ദൈവം പാതി; വേതാളത്തിന്റെ വിജയത്തിനായി അജിത്ത് തിരുപ്പതിയില്‍

By Aswini

ഓരോ സിനിമയുടെയും റിലീസടുക്കുമ്പോള്‍ തിരുപ്പതിയില്‍ പോയി സ്വാമിയെ തൊഴുതുവരുന്നത് തല അജിത്തിന്റെ ശീലമാണ്. ഒടുവില്‍ റിലീസ് ചെയ്ത എന്നെ അറിന്താല്‍ വരെ ആ ശീലം മാറ്റിയിട്ടില്ല.

ഇപ്പോഴിതാ സിരുതൈ സിവ സംവിധാനം ചെയ്യുന്ന, അജിത്ത് നായകനാകുന്ന വേതാളം എന്ന ചിത്രത്തിന്റെ വിജയത്തിനായും അജിത്ത് തിരുപ്പതി ക്ഷേത്രത്തില്‍ എത്തി. ഇന്ന് രാവിലെ (നവംബര്‍ 7) യാണ് അജിത്ത് തിരുപ്പതിയില്‍ എത്തിയത്.

വേതാളം

താന്‍ പാതി ദൈവം പാതി; വേതാളത്തിന്റെ വിജയത്തിനായി അജിത്ത് തിരുപ്പതിയില്‍

വീരം എന്ന ചിത്രത്തിന് ശേഷം അജിത്തും സിരുതൈ സിവയും ഒന്നിക്കുന്ന ചിത്രമാണ് വേതാളം.

അജിത്തിന്‍റെ ഗെറ്റപ്പ്

താന്‍ പാതി ദൈവം പാതി; വേതാളത്തിന്റെ വിജയത്തിനായി അജിത്ത് തിരുപ്പതിയില്‍

ശേഖര്‍ എന്ന ഓട്ടോ െ്രെഡവറായും, വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെന്നൈ ഡോണായും അജിത്ത് ചിത്രത്തിലെത്തുന്നു.

നായിക

താന്‍ പാതി ദൈവം പാതി; വേതാളത്തിന്റെ വിജയത്തിനായി അജിത്ത് തിരുപ്പതിയില്‍

ശ്രുതി ഹസനാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായെത്തുന്നത്. ഇതാദ്യമായാണ് അജിത്തും ശ്രുതിയും ഒന്നിച്ചഭിനയിക്കുന്നത്.

ലക്ഷ്മി മേനോന്‍

താന്‍ പാതി ദൈവം പാതി; വേതാളത്തിന്റെ വിജയത്തിനായി അജിത്ത് തിരുപ്പതിയില്‍

അജിത്തിന്റെ സഹോദരിയായി വളരെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ലക്ഷ്മി മേനോനും ചിത്രത്തിലെത്തുന്നു. തമിഴ് എന്നാണ് കഥാപാത്രത്തിന്റെ പേര്

റിലീസ്

താന്‍ പാതി ദൈവം പാതി; വേതാളത്തിന്റെ വിജയത്തിനായി അജിത്ത് തിരുപ്പതിയില്‍

നവംബര്‍ 10ന്, ദീപാവലി ദിനത്തില്‍ വേതാളം തിയേറ്ററിലെത്തും. മത്സരത്തിന് കമല്‍ ഹസന്റെ തൂങ്കാവനവും ഉണ്ടാവും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X