»   » ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ, ട്രെയിലര്‍ കാണൂ

ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ, ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ ചിത്രമാണ് പൃഥ്വിരാജ് നയകനായ മെമ്മറീസ്. ഇപ്പോള്‍ ചിത്രം തമിഴില്‍ ഒരുങ്ങുന്നു. ആറത് സിനം എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. അറിവഴക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മലയാളത്തില്‍ പൃഥ്വിരാജ് കൈകാര്യം ചെയ്ത വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് അരുള്‍നിധിയാണ്. മെമ്മറീസിന്റെ തനത് റീമേക്കിങ് തന്നെയാണ് തമിഴിലേക്ക് എന്നും സംവിധായകന്‍ അരുള്‍നിധി നേരത്തെ പറഞ്ഞിരുന്നു. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ

ജീത്തു ജോസഫിന്റെ ദൃശ്യത്തിന് ശേഷം മെമ്മറീസും തമിഴിലേക്ക്..


ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ

അറിവഴകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ

മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് അരുള്‍നിധിയാണ്.


ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ

രാജേഷാണ് ചിത്രത്തിലെ നായിക.


ജീത്തു ജോസഫിന്റെ മെമ്മറീസ് തമിഴില്‍ എങ്ങനെ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


English summary
Arulnithi’s suspense thriller looks dark and gripping.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam